മോഹൻലാലിൻറെ L353 സിനിമയ്ക്ക് സംഭവിച്ചത് ഇതാണ് സിനിമ ഉടൻ വരും എന്ന് സംവിധായകൻ

മലയാളത്തിലെ യുവ സംവിധായകർ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഒരുങ്ങാൻ ഇരിക്കുമ്പോൾ ആണ് മോഹൻലാൽ ആയി ഒരു സിനിമ ഒരുക്കാൻ ആതിരൻ എന്ന സിനിമയുടെ സംവിധായകൻ എത്തിയ വിവരം സോഷ്യൽ മീഡിയയിൽ വലിയചർച്ചകൾ വഴിവെച്ചിരുന്ന് , എന്നാൽ ഈ കാര്യങ്ങൾ വലിയ ഞെട്ടലോടെ ആണ് ആരാധകർ ഏറ്റെടുത്ത് , എന്നാൽ ഇത് എല്ലാം വലിയ ആഘോഷം ആക്കി എടുക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ അതെ നിർമാണ കമ്പിനി തന്നെ ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന കാര്യവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആയിരുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം തന്നെ ആയിരുന്നു , അപ്പോൾ ആണ് L 353 എന്ന് പേര് ഇട്ടിരുന്ന ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന് ചോദിച്ചു വരുകയാണ് ആരാധകർ,

 

 

എന്നാൽ ആ ചോദ്യത്തിന് വലിയ ഒരു മറുപടി ആയി എത്തിയിരിക്കുകയാണ് സംവിധായകൻ വിവേക് , വിവേക് സംവിധാനം ചെയ്തു അമലാപോൾ നായിക ആയി എത്തിയ ടീച്ചർ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആയിരുന്നു ഈ കാര്യത്തെ കുറിച്ച് വിവേക്ക് പറഞ്ഞത് , എന്നാൽ ഇതിനിടയിൽ അതിനെ കുറിച്ചുള്ള ചോദ്യകൾക്ക് എല്ലാം മറുപടി പറയുകയും ചെയ്തു , ആ ചിത്രം ഉടൻ തന്നെ ഉണ്ടാവും എന്ന കാര്യവും വ്യക്തം ആക്കി , എന്നാൽ ഇത് എല്ലാം ആരാധകർക്ക് വലിയ ആവേശം ആവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →