Latest news and updates

കാലിൽ കൊമ്പുകൾ കുത്തിയിറങ്ങി ജീവൻ തിരിച്ചുപിടിച്ചു പാപ്പാൻ

ആനകൾ എന്നും നമ്മൾക്ക് വലിയ പേടി ഉള്ള ഒരു ജീവി തന്നെ ആണ് , ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ ആനകൾ ചില സമയങ്ങളിൽ വലിയ അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത് ,എന്നാൽ ആനകൾക്ക് വളരെ അടുത്ത് പെരുമാറുന്നവർ ആണ് പാപ്പാന്മാർ ,ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്.

 

 

ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ഉണ്ട് , എന്നാൽ തന്റെ പാപ്പാനെ കൊമ്പു കൊണ്ട് തന്റെ പാപ്പന്റെ കാലിൽ കുത്തി ഇറക്കിയ ഒരു സംഭവം ആണ് ഇത് എന്നാൽ പാപ്പാന്റെ മനഃസാന്നിധ്യം കൊണ്ട് തന്റെ ജീവനാണ് ഒരു അപകടവും സംഭവിച്ചില്ല , ആനക്കാർക്ക് ഇത് വലിയ ഒരു ഞെട്ടൽ തന്നെ ആയിരുന്നു , എന്നാൽ പിന്നീട് ആനക്ക് വളരെ അതികം മാറ്റം താനെ ആണ് സംവവിച്ചതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.