ലിജോ – മമ്മൂട്ടി മാജിക് സ്ക്രീനിലേക്ക്, ആകാംക്ഷയിൽ പ്രേക്ഷകർ

മലയാളത്തിൽ ഇനി വരാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് നാപകൽ നേരത്തെ മയക്കം , ലിജോ ജോസ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം തന്നെ ആണ് വളരെ അതികം പ്രതീക്ഷകൾ ഉള്ള ഒരു ചിത്രം തന്നെ ആണ് , മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ ടീസർ മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആയിരുന്നു . ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്യുക എന്നത് ഒരു അംഗീകാരമായി കാണുന്നു സിനിമയിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായാണ് എത്തുന്നത്. എന്നാൽ സിനിമയെ കുറിച്ച് ഉള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ആണ് . ചിത്രത്തിന്റെ കഥയും കഥാസാരവും ഏലാം പുറത്തു വന്നു ,

 

ഒരു നാടക ഗ്രൂപ്പിന്റെ ഉച്ചമയക്കത്തിന്റെ കഥ ആണ് എന്നാണ് പറയുന്നത് . ജെയ്ൻസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് , ഡിസംബർ പകുതിയോടെ തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് പറയുന്നത് , റോഷാക് എന്ന സിനിമ കൊണ്ട് മമ്മൂട്ടി കമ്പിനിയുടെ മൂല്യം എത്ര ആണ് എന്നു അറിഞ്ഞത് ആണ് . എന്നാൽ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് എല്ലാ ആരാധകരിലും ഉള്ളത് ,നാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ചിത്രം പോയിട്ടുണ്ട് എന്ന വാർത്തകളും വലിയ ചർച്ചകൾ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →