ആരാധിക ചിഞ്ചുവിനെ ചേര്‍ത്ത് പിടിച്ച് ഓഫറുമായി റോബിന്‍ രാധാകൃഷ്ണന്‍

പ്രശസ്ത മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ.സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സാർത്ഥി കൂടിയാണ് വളരെ വലിയ ഒരു ആരാധകരെ തന്നെ കുറഞ്ഞ നാളുകൾ കൊണ്ട് ഉണ്ടാക്കി എടുത്ത ഒരു താരം തന്നെ ആണ് , ഷോയിൽ നിന്നും പുറത്തു പോവേണ്ടി വന്നു എങ്കിലും പുറത്തു കത്ത് നിന്നതു വലിയ ഒരു ജനക്കൂട്ടം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോളും റോബിൻ തരംഗം അവസാനിച്ചിട്ടില്ല ഏന് തന്നെ ആണ് പറയുന്നത് സ്ത്രീകളിലും കുട്ടികളിലും വലിയ ഒരു കൂട്ടം തന്നെ ആണ് റോബിന് ആർത്തകർ ആയി ഉള്ളത് ,

 

എന്നാൽ റോബിൻ തന്റെ ആരാധകരെകാണാൻ പോയ എല്ലാ വീഡിയോകളും വളർത്തകളിൽ നിരയാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് തന്റെ ആരാധികയെ കാണാൻ എത്തിയ റോബിന്റെ വീഡിയോ ആണ് ഇത് , അപൂർവ രോഗം ബാധിച്ചു സ്രെദ്ധയായ ഒരാൾ ആണ് ചിഞ്ചു , സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആണ് ശ്രെദ്ധ നേടിയത് , എന്നാൽ ആ ആരാധികയെ കാണാൻ എത്തിയ റോബിന്റെ വീഡിയോ ആണ് ഇത് , എന്നാൽ ഇത് എല്ലാം വലിയ വൈറൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →