ദൈവം ഉണ്ടെന്ന് വിശ്വസിച്ചു പോകുന്നത് ഇതൊക്കെ കാണുമ്പോഴാണ്

നമ്മളുടെ നാടുകളിൽ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച തന്നെ ആണ് കുഞ്ഞുങ്ങളെ നോക്കുന്നവരിയത്തിൽ പലപ്പോഴും അതികം ശ്രെദ്ധ കൊടുക്കാറില്ല , എന്നത് താനെ ആണ് , എന്നാൽ കുഞ്ഞുങ്ങൾക്ക് പലപ്പോഴും അവർ ചെയുന്ന കാര്യങ്ങൾ അറിയണം എന്നില്ല , എന്നാൽ ഇത് എല്ലാം ശ്രെദ്ധിക്കേണ്ടത് വീട്ടുകാർ ആണ് , എന്നാൽ കുഞ്ഞുങ്ങളെ സ്രെധിച്ചില്ലെക്കിൽ പിന്നീട് അവർ വരുത്തി വെക്കുന്ന കാര്യങ്ങൾ എല്ലാം വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , എന്നാൽ കുഞ്ഞുങ്ങളുടെ ജീവൻ തന്നെ നഷ്ടം അവൻ ഉള്ള കാര്യങ്ങൾ ആണ് ഇവിടെ ഉണ്ടായിട്ടുള്ളത് എന്നാൽ അങ്ങിനെ ഉള്ള ഒരു കാര്യം തന്നെ ആണ് ഈ വീഡിയോയിൽ ഉള്ളത് , ഒരു കുഞ്ഞിനെ രക്ഷിച്ച ഒരു വീഡിയോ ആണ് , വലിയ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും , 2019 ൽ നടന്ന ഒരു കാര്യം ആണ് ഇത് , എന്നാൽ അത് ഇന്നും ജനങ്ങളിൽ വലിയ ഒരു അത്ഭുതം തന്നെ ആണ് ,

 

 

 

വളരെ ഞെട്ടലോടെ ആണ് എല്ലാവരും ഈ വീഡിയോ കാണുന്നത് , എന്നാൽ ഒരു ആളുടെ സാനിദ്യം കാരണം ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടം ആയില്ല , കൃത്യ സമയത്തു വളരെ വലിയ ഒരു ഇടപെടൽ തന്നെ ആ നടത്തിയത് , കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ ഒരു കുഞ്ഞിനെ കൈയിൽ എടുത്തു ആണ് ജീവൻ രക്ഷിച്ചടങ്ങു , വളരെ വലിയ ഒരു കാര്യം തന്നെ ആണ് ചെയ്തത് , ആ കുഞ്ഞു ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെടുകയും ചെയ്തു , cctv യിൽ പതിഞ്ഞ വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →