ലാലേട്ടൻ സിനിമയുടെ കാര്യങ്ങൾ ഉപയോഗിച്ച് ഹൃദയം ഷൂട്ടിംഗ്

മലയാള സിനിമയിലെ എക്കാലത്തെയും യുവ സംവിധായകരിൽ ഒരാൾ ആണ് വിനീത് ശ്രീനിവാസൻ , വിനീത് സംവിധാനം ചെയ്ത ഓരോ സിനിമയും വളരെ മികച്ച രീതിയിൽ ഹിറ്റ് ആവാറുള്ളതും ആണ് , എന്നാൽ ഓരോ സിനിമയുടെ സീൻ ഷൂട്ട് ചെയുംബോളും സീനിനു വേണ്ട മൂഡ് ക്രിയേറ്റ് ചെയ്യാൻ വിനീത് ശ്രീനിവാസൻ സെറ്റിൽ പട്ടു വെച്ച് അഭിനേതാക്കളെ സന്തോഷിപ്പിച്ചു ഡാൻസ് ചെയ്യിക്കാറുണ്ട് ,ഈ കാര്യങ്ങൾ എല്ലാം വിനീത് ശ്രീനിവാസൻ പറഞ്ഞതും ആണ് , അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും ആ സീൻ എനിക്കുമ്പോൾ ഓരോ പോലെ ഉള്ള മൂഡ് ക്രിയേറ്റ് ചെയ്യാൻ ആണ് ഇങ്ങനെ ചെയുന്നത് എന്നും പറയുന്നു , തട്ടത്തിൻ മാറിയതു ഹൃദയം എന്ന സിനിമകൾ ചെയുമ്പോൾ ആ രീതിയിൽ ആണ് വർക്ക് ചെയ്തത് എന്നു പറയുകയാണ് ,

 

 

ഹൃദയത്തിൽ പല സീനുകൾ എല്ലാം മോഹൻലാൽ നായകനായ നമ്മൾക്ക് പാർക്കാം മുന്തിരി തോപ്പുകൾ എന്ന സിനിമയുടെ ബിജിഎം വെച്ചാണ് ഷൂട്ട് ചെയ്തത് എന്ന് പറയുന്നു , എന്നാൽ വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , ഓരോ സീൻ എടുക്കുമ്പോളും , എല്ലാവരുടെയും മൂഡ് ഒരുപോലെ ആവണം എന്ന് ആണ് വിനീത് പറയുന്നത് , എന്നാൽ ഷോട്ടിങ്ങിന്റെ ഇടയിൽ നിന്നും ഉള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയതും ആണ് എല്ലാവരും ഒരുമിച്ചു ഡാൻസ് ചെയുന്ന വീഡിയോ വിനീത് ശ്രീനിവാസൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →