ദൃശ്യത്തിൽ അഭിനയിക്കണോ വേണ്ടയോ മീനയെ സമ്മതിപ്പിച്ചത് മമ്മൂക്ക സംഭവം ഇങ്ങനെ

മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ദൃശ്യം 150 ദിവസം തുടർന്നു പ്രദർശിപ്പിച്ച ഒരു സിനിമ തന്നെ ആയിരുന്നു ,

 

 

അതുപോലെ മികച്ച ഒരു കളക്ഷനും ചിത്രം സ്വന്തം ആക്കി , മോഹൻലാലിനെയും മീനയുടെ കരിയറിലെ ഏറ്റവും വലിയ ഒരു ചിത്രം ആയിരുന്നു , എന്നാൽ ദിർശ്യത്തിന്റെ കഥ പറയാൻ ചെന്നപ്പോൾ ഇരു മനസിൽ ആണ് മീന നിന്നിരുന്നത്‌ എന്നും ഈ ചിത്രത്തിൽ അഭിനയിക്കാനോ എന്ന ആശയകുഴപ്പം മീനയ്ക്ക് ഇണ്ടായിരുന്നു എന്നും പറയുകയാണ് സംവിധായകൻ ജിത്തു ജോസഫ് , എന്നാൽ മമ്മൂട്ടി ആണ് മീനയെ സിനിമയിലേക്ക് കൊണ്ട്വന്നത് എന്നും ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറയുന്നു , ഒപ്പം മാമൂക്കോകയോടുള്ള സ്നേഹത്തെ കുറിച്ചും ബന്ധത്തെ കുറിച്ചും ജിത്തു ജോസഫ് പറഞ്ഞു , മമ്മൂട്ടിയുടെ കൂടെ ഒരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടേ എന്നും പറയുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →