Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആരാധകരെ ഞെട്ടിക്കാൻ അവർ ഒന്നിക്കുന്നു! ബേസിൽ പ്രണവ് ഒന്നിക്കുന്ന സിനിമ 2023ൽ

പ്രണവിനെ കുറിച്ചുള്ള നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിരവധി ആണ് , മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും ചലച്ചിത്ര അഭിനേതാവുമാണ് പ്രണവ് മോഹൻലാൽ. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. അതേ വർഷം തന്നെ പുനർജ്ജനി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മേജർ രവി സംവിധാനം ചെയ്ത ചിത്രത്തിൽ അപ്പു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ പ്രണവ് യാത്രകളിൽ ആണ് , ഓരോ രാജ്യങ്ങളിലേക്ക് നടന്നു ആണ് പോവുന്നത് , സോഷ്യൽ മീഡിയയിൽ പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആണ് , എന്നാൽ ഓരോ രാജ്യത്തു നിന്നും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരാധകർക്ക് ഇടയിൽ ഉണ്ടാക്കാറുണ്ട് ,

 

 

എന്നാൽ ഈ കാര്യങ്ങൾ എല്ലാം മോഹൻലാലും പറഞ്ഞത് ആണ് , എന്നാൽ ഇപ്പോൾ ഒരു ബുക്ക് എഴുതുന്നതിനു വേണ്ടി ആണ് പ്രണവ് മോഹൻലാൽ ഇതൊക്കെ ചെയുന്നത് എന്നാണ് പറയുന്നത് , എനിക്ക് സാധിക്കാൻ കഴിയാത്തതു ഏലാം ആണ് മകൻ സാധിക്കുന്നത് എന്നു മോഹൻലാൽ പറയുന്നത് , എന്നാലും പ്രണവ് മോഹൻലാൽ മടങ്ങി സിനിമയിലേക്ക് വരണം എന്ന് തന്നെ പ്രണവ് ആരാധകരുടെ ആവശ്യം , എന്നാൽ ഹൃദയം എന്ന സിനിമ വലിയ ഒരു ആരാധകരെ തന്നെ ഉണ്ടാക്കിയ ഒരു സിനിമ താനെ ആണ് , എന്നാൽ വിശാഖ് സുബ്രമണ്യവും പ്രണവിനെ കുറിച്ച് പറഞ്ഞിരുന്നു , പ്രണവ് ഈ വർഷം മുഴുവൻ യാത്രകളിൽ ആണ് എന്നും അടുത്ത വർഷം സിനിമ ചെയ്യാൻ വരാം എന്നും പറഞ്ഞു എന്നും പറയുന്നു , ബേസിൽ ആണ് സംവിധനം ചെയുന്ന ഒരു ചിത്രം വരൻ പോവുന്ന എന്ന വാർത്തകളും വരുന്നു,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.