എല്ലാ മലയാളി പ്രേക്ഷകരും കാണാൻ ആഗ്രഹിച്ചത് നടക്കുമോ l 353 നു സംഭവിച്ചത് ,

കഴിഞ്ഞ ദിവസം ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ കാര്യങ്ങൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നത് , L 353 എന്ന താൽകാലിക പേര് നൽകിയ ചിത്രത്തെ കുറിച്ച് ആണ് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് , മലയാളത്തിലെ യുവ സംവിധായകർ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഒരുങ്ങാൻ ഇരിക്കുമ്പോൾ ആണ് മോഹൻലാൽ ആയി ഒരു സിനിമ ഒരുക്കാൻ ആതിരൻ എന്ന സിനിമയുടെ സംവിധായകൻ എത്തിയ വിവരം സോഷ്യൽ മീഡിയയിൽ വലിയചർച്ചകൾ വഴിവെച്ചിരുന്ന് , എന്നാൽ ഈ കാര്യങ്ങൾ വലിയ ഞെട്ടലോടെ ആണ് ആരാധകർ ഏറ്റെടുത്ത് , എന്നാൽ ഇത് എല്ലാം വലിയ ആഘോഷം ആക്കി എടുക്കുകയും ചെയ്തു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം തന്നെ ആയിരുന്നു ,

 

അപ്പോൾ ആണ് L 353 എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് , സംവിധായകൻ വിവേക് , അദ്ദേഹം സംവിധാനം ചെയ്തു അമലാപോൾ നായിക ആയി എത്തിയ ടീച്ചർ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആയിരുന്നു ഈ കാര്യത്തെ കുറിച്ച് വിവേക്ക് പറഞ്ഞത് , എന്നാൽ ഇതിനിടയിൽ അതിനെ കുറിച്ചുള്ള ചോദ്യകൾക്ക് എല്ലാം മറുപടി പറയുകയും ചെയ്തു , ആ ചിത്രം ഉടൻ തന്നെ ഉണ്ടാവും എന്ന കാര്യവും വ്യക്തം ആക്കി , എന്നാൽ ഇത് എല്ലാം ആരാധകർക്ക് വലിയ ആവേശം ആവുകയും ചെയ്തു , എന്നാൽ ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മാത്രം ആണ് ഇത് ചെയുന്നത് എന്ന് വ്യക്തം ആക്കുകയും ചെയ്തു , ഒരു ഫാൻ ബോയ് ചിത്രം ആണ് എന്നാണ് സംവിധായകൻ പറയുന്നത് , മലയാളത്തിൽ ഇതുവരെ ചെയ്യാത്ത ഒരു സിനിമ തന്നെ ആവും എന്നാണ് പറയുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →