സിനിമ പ്രേമികൾക്ക് അടിച്ചുപൊളിക്കാൻ 13 പുതിയ റിലീസുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്ന് തന്നെ ആണ് സിനിമകൾ മലയാളം തമിഴ് തെലുങ്ക് എന്നീഭാഷകളിൽ എന്നാൽ എല്ലാ സിനിമകളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും , എന്നാൽ സിനിമ പ്രേക്ഷകർക്ക് എല്ലാം ഈ വരുന്ന നാളുകളിൽ നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് , മലയാളത്തിൽ നിന്നും തമിഴ് നിന്നും മാറ്റ് ഭാഷകളിൽ നിന്നും ഡിസംബർ മാസത്തിൽ നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത്, പല തവണ റിലീസ് മാറ്റി വെച്ച ഒരു സിനിമ ആണ് ഗോൾ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് ഒരു ചിത്രം തന്നെ ആണ് ഗോൾഡ് വലിയ ഒരു ഇടവേളക്ക് ശേഷം സംവിധാനം ചെയുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഗോൾഡ് വലിയ ഒരു പ്രതിക്ഷ തന്നെ ആണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത് ,

 

 

എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്തയുമായി ആണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരിക്കുന്നത് , ചിത്രം ഡിസംബറിൽ റിലീസിനൊരുങ്ങുന്നു എന്ന് ആണ് വാർത്തകൾ; പറയുന്നത് , മലയാളം തമിഴ് എന്നി ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് , അതുപോൽ തന്നെ ott റിലീസ് ചെയ്യാൻ ഒരുക്കിയ മോഹൻലാൽ ഷാജി കൈലാസ ചിത്രം എലോൺ എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , മോഹൻലാലിനെ പ്രധാന വേഷത്തിൽ എത്തിക്കുന്ന ഒരു ചിത്രം കൂടി ആണ് , റിപോർട്ടുകൾ പ്രകാരം ഡിസംബർ 2 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , തിയേറ്ററിൽ ആണ് റിലീസ് ചെയുന്നത് എന്ന വാർത്തകൾ ആണ് വരുന്നത് , അതുപോലെ മറ്റു ഭാഷകളിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ഡിസംബർ മാസത്തിൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →