മലയാളികളെ അത്ഭുതപ്പെടുത്തി കൊച്ചുമിടുക്കന്റെ പ്രവചനം വൈറൽ

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട ടീമാണ് അര്‍ജന്റീനയും ബ്രസീലും പോർച്ചുഗൽ എന്നി ടീമുകൾ . മലയാളികൾക്ക് ഏറെ ഏറെ പ്രിയം ഉള്ള ഒരു കായിക വിനോദം തന്നെ ആണ് ഫുട്ബോൾ , ഓരോ കായിക പ്രേമികളയുടെ മനസിലും നിറഞ്ഞു നിക്കുന്ന ഒന്ന് തന്നെ ആണ് ലോകകപ്പ് , അതിന്റെ ആവേശത്തിൽ തന്നെ ആണ് ഇപ്പോൾ യുവാക്കളും ചെറുപ്പക്കാരും മുതിർന്നവരും , ഓരോ സ്ഥലങ്ങളിലും തങ്ങൾ ആതയ്ക്കുന്ന ടീമിന്റെ ഫ്ളക്സ് ബോർഡുകൾ കയറ്റുന്നതും അതിൽ ആവേശം കൊല്ലുമെത്തും ആയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഫുട്‌ബോളിന്റെ ആവേശവും കളിയോടുള്ള ഖത്തറിന്റെ അഭിനിവേശവും വിളിച്ചോതി ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകള്‍ ഖത്തര്‍ ആണ് ഫുഡ് ലോകകപ്പ് നടക്കാൻ പോവുന്നത് ,

 

 

അതിന്റെ ആവേശം ഓരോ മനുഷ്യന്റെയും മനസിൽ വാനോളം തന്നെ ഉണ്ട് , ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വന്നപ്പോള്‍ ആ ആവേശം നമ്മള്‍ കണ്ടതാണ്. കേരളത്തിലെ ഈ ഫുട്‌ബോള്‍ ഭ്രാന്ത് ചര്ത്തൊന്നും അല്ല , എന്നാൽ അങ്ങിനെ ഒരു കുഞ്ഞു ഫുഡ് ബോൾ ആരാധകൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , മലയാളികളെ അത്ഭുതപ്പെടുത്തി കൊച്ചുമിടുക്കന്റെ പ്രവചനം വൈറൽ ആവുന്നത് , തൻ ആരാധിക്കുന്ന ടീമിനെ കുറിച്ചും മറ്റു ടീമുകളെ കുറിച്ചും പറയുന്നത് തന്നെ ആണ് ഇപ്പോൾ ചർച്ച ആയികൊണ്ടിരിക്കുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →