മോഹൻലാൽ പ്രശാന്ത്നീൽ ലാൽജോസ് റോഷൻആൻഡ്രൂസ് ഇപ്പോൾ ആഞ്ചലിമേനോൻ

സിനിമ നിരൂപണത്തെ വിമർശിച്ചു കൊണ്ട് നിരവധി പ്രമുഖർ ആണ് നമ്മൾക്ക് മുന്നിൽ അതുപോലെ സോഷ്യൽ മീഡിയയിലും എത്തിയത് , എന്നാൽ സിനിമയെ മോശം ആയി പറയുന്ന നിരവധി ആളുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ഉള്ളത് , സിനിമ കണ്ടു ഇറങ്ങുന്ന സാധാരണ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് നോക്കിയാണ് മറ്റുള്ളവർ സിനിമ കാണാൻ പോവാറുള്ളത് , എന്നാൽ ഒരു സിനിമ വിലയിരുത്തുമ്പോൾ മോശം ആയി തന്നെ വിലയിരുത്തിയാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വളരെ അതികം കുറവ് ആണ് ഉണ്ടാവുന്നത് , എന്നാൽ അങ്ങിനെ സിനിമയെ വിമർശിക്കുന്നവർക്ക് എതിരെ പ്രതികരിച്ചു നിരവധി സംവിധായകരും നിർമാതാക്കളും നടന്മാരും വന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , മോഹൻലാൽ പ്രശാന്ത്നീൽ ലാൽജോസ് റോഷൻആൻഡ്രൂസ് എന്നിങ്ങനെ നിരവധി ആളുകൾ ആണ് വന്നത് ,

 

 

എന്നാൽ ഇപ്പോൾ ഇതാ അഞ്ജലി മേനോനും രംഗത്ത് വന്നിരിക്കുകയാണ് , പ്രേക്ഷകർക്ക് ഇത് വളരെ അതികം ആശ്ചര്യം ആയി , എന്നാൽ ഇപ്പോൾ സിനിമ നിരൂപകർ സിനിമയെ കീറി മുറിച്ചു പറയുമ്പോൾ , അത് മലയാള സിനിമയെ തന്നെ ബാധിക്കുന്നു എന്നത് , ഈ രീതിയിൽ ഉള്ള വിമർശനം നമ്മൾ കുറച്ചു നാളുകൾ ആയി കാണുന്ന ഒന്ന് തന്നെ ആണ് , അവരുടെ നിരൂപണങ്ങൾ കണ്ടു തന്നെ ആണ് പലരും സിനിമക്ക് പോവുന്നത് തന്നെ എന്നാൽ ഇങ്ങനെ നിരൂപകർക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് സിനിമ താരങ്ങൾ , എന്നാൽ ഈ നിരൂപണം ചെയുന്നവരുടെ അടിസ്ഥാന യോഗ്യതയെ കുറിച്ച് ചോദിക്കുകയാണ് താരങ്ങൾ , എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →