വണ്ടികള്‍ വീട്ടില്‍ ഉള്ളവര്‍ ഇത് കാണുക പുതിയ തട്ടിപ്പ് കാശ് ചുമ്മാ കളയല്ലേ..

നമ്മളുടെ നാട്ടിൽ നിരവധി തട്ടിപ്പ് നടത്തി ജീവിക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ പാലത്തിനു നമ്മൾ അറിയാത്ത തലവെച്ചു കൊടുക്കുന്നതും ആണ് , ഓൺലൈൻ വഴി ഉള്ള തട്ടിപ്പ് ആണ് കൂടുതൽ ആയി നമ്മളുടെ നാട്ടിൽ നടക്കാറുള്ളത് , അതുപോലെ നേരിട്ടും തട്ടിപ്പു നടത്തുന്ന യുവാക്കൾ സജീവം ആണ് , എന്നാൽ അങ്ങിനെ ഒരു തട്ടിപ്പ് സംഘത്തെ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത് , പലപ്പോഴും നിരവധി സ്ഥലങ്ങളിൽ നിരവധി തട്ടിപ്പ് നടത്തുന്നത് നമ്മൾ കണ്ടിട്ടുള്ളത് ആണ് ,എന്നാൽ ഒറ്റക്ക് യാത്ര ചെയുമ്പോൾ വളരെ വലിയ ഒരു അപകടം തന്നെ ആണ് ഇത് , എന്നാൽ ഇത്പോലെ നിരവധി സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത്,

 

 

എന്നാൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന നിരവധി ആളുകൾ ആണ് ഉള്ളത് എന്നാൽ അവരെ എല്ലാം കൈയോടെ പിടികൂടി പോലീസ് ഏല്പിക്കുകയും ആണ് ചെയ്യാറുള്ളത് എന്നാൽ ഈ വീഡിയോയിൽ വാഹനത്തിൽ കാർ ഇടിച്ചു എന്ന് കള്ളം പറഞ്ഞു കാറുകാരന്റെ കൈയിൽ നിന്നും പണം തട്ടി എടുത്ത ഒരു സംഭവം ആണ് , cctv യിൽ പതിഞ്ഞ ഒരു വാർത്ത ആണ് ഇത് , എന്നാൽ ഇത് പുറത്തു വന്നതോടെ ആണ് ഈ തട്ടിപ്പിന്റെ ചുരുൾ അഴിയുന്നത് , എന്നാൽ കാർ ആ ബൈക്കിൽ ഇടിച്ചില്ല എന്നും ബൈക് യാത്രക്കാർ കാറിൽ കൈ കൊണ്ട് മനഃപൂർവം ഇടിക്കുകയായിരുന്നു എന്നും ആണ് cctv യിൽ നിന്നും പോലീസ് മനസിലാക്കിയത് , പിന്നീട് തട്ടിപ്പ് മനസിലായ കാറുകാരൻ പോലീസിൽ പരാതി നൽകുകയും ചെയ്തു , തുടർന്ന് അവരെ അറസ്റ് ചെയുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →