Latest news and updates

പുതു തലമുറക്കൊപ്പം വരാൻപോകുന്ന മോഹൻലാൽ സിനിമകൾ കേട്ട് ആരാധകർ അതിശയിച്ചു

മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ നായകനായി അണിയറയിൽ നിരവധി ചിത്രങ്ങൾ ആണ് ഒരുങ്ങുന്നത് , പുതു മുഖ സംവിധായകരുടെ ഒപ്പം നിരവധി ചിത്രങ്ങൾ ആണ് ചിത്രീകരണം തുടരാൻ ഇരിക്കുന്നതും അതുപോലെ തന്നെ റിലീസ് ചെയ്യാൻ ഇരിക്കുന്നതും , എന്നാൽ ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആണ് , പുതുമുഖ സംവിധായകരുടെ കൂടെ നല്ല സിനിമകൾ ചെയ്യണം എന്ന് തന്നെ ആണ് എല്ലാ പ്രേക്ഷകരുടെയും ആവശ്യം , വലിയ പ്രതീക്ഷ ആണ് സമ്മാനിച്ചിരിക്കുന്നതും , എന്നാൽ പ്രഖ്യാപനം മുതൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമ തന്നെ ആണ് റാം , റാം ഒന്നാം ഭാഗം ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , രണ്ടു ഭാഗങ്ങളിൽ ആയി ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ ഇരിക്കുന്നത് , എന്നാൽ ഇപ്പോൾ ആ ചിത്രത്തിന്റെ ചിത്രീകരണം ആണ് നടന്നുകൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ ലിജോ ജോസ് സംവിധാനം ചെയുന്ന ഒരു ചിത്രം തന്നെ ആണ് , മലയാളത്തിന്റെ പുതു തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ തന്നെ ആണ് ലിജോ ജോസ് .

 

 

റാം എന്ന ചിത്രത്തിന് ശേഷം ലിജോ ജോസിന് ഒപ്പം ഒന്നിക്കും എന്ന വാർത്തകൾ ആണ് വരുന്നത് , അതുപോലെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രം തന്നെ ആണ് ലൂസിഫർ എന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം , ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ഓർക്കാൻ പോവുന്നു എന്ന വാർത്തകൾ വലിയ ആവേശത്തിൽ തന്നെ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അതുമാത്രം അല്ല തമിഴ്, മലയാളം, കന്നഡ , തെലുങ്ക് , ഇനി ഭാഷകളിൽ ഋഷഭ എന്ന മലയാള ചിത്രം ഒരുക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് , നിരവധി പുതുമുഖ സംവിധയകരുടെ നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.