വിനീത് ശ്രീനിവാസൻ ചെയ്ത കഥാപാത്രം ചെയ്തത് നന്നായി എന്ന് ശ്രീനിവാസൻ ,

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് . ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത് ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും , വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം എങ്ങിനെ ഉള്ളത് ആണ് എന്നു പറഞ്ഞു കൊണ്ട് വിനീത് ശ്രീനിവാസൻ തന്നെ പറഞ്ഞു വന്നിരിക്കുകയാണ് , ചിത്രീകരണത്തിന് മികച്ച പ്രതികരണം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത്, ചിത്രത്തിന് മികച്ച ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയത് ,

 

എന്നാൽ ഈ സിനിമയെ കുറിച്ച് ശ്രീനിവാസനോട് പറഞ്ഞിരുന്നു എന്നും ആ സമയത്തു തന്നെ നെഗറ്റീവ് കഥാപാത്രം ചെയ്തത് നന്നായി എന്നു ശ്രീനിവാസൻ പറഞുഎന്നും വിനീത് പറയുന്നു , ഈ സിനിമയുടെ പ്രസ് മീറ്റിൽ ആണ് ഈ കാര്യം പറഞ്ഞത് , എന്നാൽ നിവിൻ പൊളി ആയി ഒരു കോമഡി ചിത്രം ചെയുന്നു എന്നും പറയുന്നു , എന്നാൽ സിനിമയിൽ അഭിനയിച്ച നെഗറ്റീവ് വേഷം ചെയ്തത് വളരെ നന്നയി എന്നും പറഞ്ഞു എന്നും സിനിമയിൽ ഏലായിപ്പോഴും നല്ല വേഷങ്ങൾ ചെയ്തിരുന്നത് കാര്യം ഇല്ല എന്നും ശ്രീനിവാസൻ പറഞ്ഞു എന്നും പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →