ലോകത്തിന്റെ നെറുകയിലാണവൾ വൈറലായ അച്ഛന്റെയും മകളുടെയും സ്നേഹം

നമ്മൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയി ഇരിക്കുന്നവർ ആണ് എന്നാൽ സോഷ്യൽ മീഡിയയിൽ വരുന്ന ചില വീഡിയോകൾ നമ്മളെ പഴയ ഓർമകളിലേക്ക് കൊണ്ട് പോവാറുണ്ട് , എന്നാൽ അത്തരത്തിൽ നിരവധി ആളുകളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ടു പോയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അച്ഛന്റെ കൂടെ സൈക്കിൾ സഫാരിക് ഇറങ്ങിയ ഒരു കുട്ടി ആണ് താരം , നിർത്തി ഇട്ടിരിക്കുന്ന സൈക്കിളിയിൽ അച്ഛൻ വാങ്ങി കൊടുത്ത മധുരവും നുണഞ്ഞു ഇരിക്കുന്ന ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് ,

 

 

എന്നാൽ വീഡിയോ കാണുമ്പോൾ തന്നെ നമ്മളെ എല്ലാവരെയും പഴയ കാലത്തിലേക്ക് നമ്മളെ എല്ലാവരെയും ഒരു നിമിഷം കൊണ്ട് പോവുന്ന ഒരു വീഡിയോ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കമന്റുകളായും അഭിപ്രായങ്ങളും അറിയിച്ചത് , വളരെ രസകരം ഉള്ള ഒരു യാത്ര തന്നെ ആയിരുന്നു അത് എല്ലാം പഴയകാലത്തിലേക്ക് നമ്മളുടെ ഓർമ്മകൾ കൊണ്ട് പോവുകയോ ചെയ്യും , ആ കുഞ്ഞിന്റെ ചിരിയും നിഷ്കളങ്കം ആയ മുഖവും എല്ലാം നമ്മളുടെ മനസിൽ ഇപ്പോളും മായാതെ കിടക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →