Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആറാട്ടാണനെതിരെ ആഞ്ഞടിച്ച് റോബിൻ സീക്രെട് ഏജന്റിനൊപ്പം ലൈവിൽ

നമ്മൾക്ക് എല്ലാവരും പരിചയം ഉള്ള ഒരു വ്യക്തി ആണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആണ് വളരെ അതികം ശ്രെദ്ധ നേടിയ ഒരു വ്യക്തി ആണ് റോബിൻ രാധാകൃഷ്ണ , വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു ഒരു വ്യക്തി ആണ് റോബിൻ രാധാകൃഷ്ണൻ എന്നാൽ നിരവധി വിമർശനങ്ങളും താരം നേരിട്ടിരുന്നു , പ്രശസ്ത മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു താരം കൂടി ആണ് , ബിഗ്‌ബോസിന് ശേഷം ഉണ്ടായ റോബിൻ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മത്സരം കഴിഞ്ഞ് മാസങ്ങളായിട്ടും റോബിൻ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോൾ റോബിനെക്കുറിച്ചും മറ്റും നിരവധി ആളുകൾ ആണ് പറഞ്ഞു നടക്കുന്നത് ,

 

 

എന്നാൽ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ മറ്റൊരു വ്യക്തി ആണ് സന്തോഷ് വർക്കി എന്ന വ്യക്തി റോബിൻ കുറിച്ച് മോശം ആയ വാർത്തകൾ തന്നെ ആണ് പറഞു നടക്കുന്നത്‌ എന്ന വാർത്തകളും പറയുന്നു , എന്നാൽ ഇതിന് എതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയായാണ് റോബിൻ രാധാകൃഷ്ണൻ തരാം ഒരു ലൈവ് ആയി വന്നു കൊണ്ട് തന്നെ ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.