Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വളരെ പെട്ടെന്ന് ഫലം ലഭിക്കും അയ്യന് ഈ വഴിപാടു ചെയ്ത് നോക്കു എത്ര വലിയ ദോഷവും മാറിക്കിട്ടും

ശനിയുടെ ദേവൻ ആണ് ധർമ ശാസ്താവ് , ശനി ഇല്ലാതാക്കാൻ ആരാധിക്കേണ്ടത് ശാസ്താവിനെ ആണ് , 19 വർഷം നീണ്ടു നിൽക്കുന്ന ശനി ദോഷം , പ്രധാനം ആയി ശനിദോഷം ഒരു വ്യക്തി ജീവിതത്തിൽ വളരെ അതികം ദുഃഖകൾ അനുഭവിക്കേണ്ടി വരും , മനോ വിഷമം ദുരിതങ്ങൾ , ആപത്, എന്നിവ വന്നു ചേരാനും സാധ്യത ഏറെ ആണ് , എന്നാൽ ഇതിനു പരിഹാരം ആയി നിരവധി മാർഗ്ഗങ്ങൾ ഉണ്ട് , ജ്യോതിഷത്തിൽ ശനി ദേവനെ നീതിയുടെ ദൈവം എന്നാണ് വിളിക്കുന്നത്. അതായത് മനുഷ്യരുടെ പ്രവൃത്തികൾക്കനുസരിച്ചാണ് ശനി ദേവന്റെ അനുഗ്രഹം സിദ്ധിക്കുക. അതുപോലെ ജാതക പ്രകാരം ശനി ഏതെങ്കിലും രാശിയെ ദർശിച്ചാൽ അതത് ആളുകൾക്ക് ഭയങ്കര ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

 

 

ശനി ഭഗവാന്റെ കോപം ആയുസിന് ആപത്താകുന്ന തരത്തിൽ വരെ ബാധിക്കാറുണ്ട്.ശനീശ്വരനെ പ്രീതിപ്പെടുത്തുകയാണെങ്കിൽ ശനി കോപത്തിൽ നിന്നും വിട്ടു നിക്കാം. എന്നാൽ ശനി ദോഷം പരിഹരിക്കാനുള്ള ശക്തി ശിവനും ധർമശാസ്താവിനും ഹനുമാനും ഭദ്രകാളിക്കും ഭൈരവനും കൂടി ഉണ്ട്. ശിവനെയും ശിവ സന്തതികളെയും ശനിയാഴ്ച്ച ദിവസങ്ങളിൽ പൂജിച്ചാലും ശനിദോഷം മാറുമെന്നാണ് വിശ്വാസം. ശനി ദോഷം മാറുന്നതിനുള്ള പ്രാർഥനാ പ്രക്രിയകൾക്ക് ചില പ്രത്യേക ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. അവിടങ്ങളിൽ ചെന്ന് ദൈവങ്ങളെ പ്രീതിപ്പെടുത്തിയാലാണ് ഫലം ലഭിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Comments are closed.