Latest news and updates

മമ്മൂക്കയുടെ ആ വീഡിയോ കണ്ട് അതിശയിച്ചു ഇനി ലാലേട്ടനും മാറും എന്നാണ് അഞ്ജലി മേനോൻ പറഞ്ഞത് – Anjali Menon was surprised to see that video of Mammooka

കഴിഞ്ഞ ദിവസം ആണ് സോഷ്യൽ വൈറൽ ആയ ഒരു കാര്യം ആണ് സംവിധയിക അഞ്ജലി മേനോൻ സിനിമ നിരൂപകർക്ക് എതിരെ പ്രതികരിച്ച വാർത്തകൾ എല്ലാം വലിയ വൈറൽ തന്നെ ആണ് .(Anjali Menon was surprised to see that video of Mammooka)

സിനിമ നിരൂപണത്തെ വിമർശിച്ചു കൊണ്ട് നിരവധി പ്രമുഖർ ആണ് നമ്മൾക്ക് മുന്നിൽ അതുപോലെ സോഷ്യൽ മീഡിയയിലും എത്തിയത് , എന്നാൽ സിനിമയെ മോശം ആയി പറയുന്ന നിരവധി ആളുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ഉള്ളത് , സിനിമ കണ്ടു ഇറങ്ങുന്ന സാധാരണ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് നോക്കിയാണ് മറ്റുള്ളവർ സിനിമ കാണാൻ പോവാറുള്ളത് , എന്നാൽ ഒരു സിനിമ വിലയിരുത്തുമ്പോൾ മോശം ആയി തന്നെ വിലയിരുത്തിയാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വളരെ അതികം കുറവ് ആണ് ഉണ്ടാവുന്നത് .

 

 

എന്നാൽ അങ്ങിനെ സിനിമയെ വിമർശിക്കുന്നവർക്ക് എതിരെ പ്രതികരിച്ചു നിരവധി സംവിധായകരും നിർമാതാക്കളും നടന്മാരും വന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , അഞ്ജലി മേനോനും രംഗത്ത് വന്നിരിക്കുകയാണ് , സിനിമ നിരൂപകർ സിനിമയെ കീറി മുറിച്ചു പറയുമ്പോൾ , അത് മലയാള സിനിമയെ തന്നെ ബാധിക്കുന്നു എന്നത് , ഈ രീതിയിൽ ഉള്ള വിമർശനം നമ്മൾ കുറച്ചു നാളുകൾ ആയി കാണുന്ന ഒന്ന് തന്നെ ആണ് , അവരുടെ നിരൂപണങ്ങൾ കണ്ടു തന്നെ ആണ് പലരും സിനിമക്ക് പോവുന്നത് തന്നെ എന്നാൽ ഇങ്ങനെ നിരൂപകർക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് സിനിമ താരങ്ങൾ , എന്നാൽ ഈ നിരൂപണം ചെയുന്നവരുടെ അടിസ്ഥാന യോഗ്യതയെ കുറിച്ച് ചോദിക്കുകയാണ് താരങ്ങൾ , എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

English Summary:- Anjali Menon was surprised to see that video of Mammooka

Comments are closed.