Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അവരുടെ ഈ പ്രതീക്ഷ ശരിക്കും ആരാധകരെ അതിശയിപ്പിക്കുന്നു മോഹൻലാലും ലിജോയും

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് , മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി . സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടന്നത് , ഇരുവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്നതും വൈറൽ ആണ് , എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ ഈ കോംബോയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്നത് ആരാധകർക്ക് വലിയ സന്തോഷം ആയി , 1986 ൽ രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ഒരു താര രാജാവ് ഉണ്ടായി , മലയാള സിനിമയുടെ ഇടതു വശം ചെരിഞ്ഞു പോവും എന്ന് ബോധ്യം ഇല്ലത്ത ഒരു ഉയർച്ച , സിനിമ കൊട്ടകകൾ ആവേശം തീരാത്ത നാളുകൾ , താളവട്ടം , ദശരഥം,നാടോടിക്കാറ്റ് , തൂവാന തുമ്പികൾ ., കിലുക്കം , ദേവാസുരം , സ്‌ഫടികം, ദൃശ്യം , ലൂസിഫർ ,

 

 

തുടങ്ങിയ ചിത്രങ്ങളുടെ ഇന്നും അദ്ദേഹം മലയാളികളെ വിസ്മയിപ്പിക്കുന്നു , ബാലഗോപാലൻ ആയും സേതു ആയും , മംഗലശ്ശേരി നീലകണ്ഠൻ ആയും , ആറാംതമ്പുരാൻ ആയും , ആടുതോമ ആയും , സ്റ്റീഫൻ നെടുമ്പുള്ളി ആയും നിറഞ്ഞാടിയ താരം തന്നെ ആണ് മോഹൻലാൽ . മറ്റൊരാൾക്ക് ചെയ്തു തീർക്കാൻ സാധികാത്ത കാര്യങ്ങൾ തന്നെ ആണ് മലയാള സിനിമയിൽ മോഹൻലാൽ ചെയ്തത് , എന്നാൽ ഇന്ന് കേരളത്തിലെയും മറ്റും സിനിമ പ്രേമികകളെ ആവേശം കൊള്ളിക്കുന്ന കാര്യത്തിൽ മോഹൻലാലിന് വലിയ ഒരു പങ്കു തന്നെ ആണ് ഉള്ളത് , എന്നാൽ മോഹൻലാലിനെ ആരാധിച്ചിരുന്നതു് പഴയകാലത്തെ ഒരാൾ ആണ് ഇപ്പോൾ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഒരുങ്ങുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് തന്നെ ആണ് സിനിമ നിർമാതാക്കൾ എത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Comments are closed.