പുതിയ അപ്‌ഡേറ്റുകൾ മോഹൻലാലിൻറെ പ്ലാൻ പോലെ ബറോസ് എത്തുന്നു

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രം ആണ് ബറോസ് , മോഹൻലാൽ തന്നെ ആണ് ആ ചിത്രത്തിൽ അബ്യയിക്കുന്നത് , ഒരു 3 D ഫാന്റസി ചിത്രം ആയി ആണ് ഒരുങ്ങുന്നത് , പ്രഖ്യാപന സമയം മുതൽ താനെന്ന ചത്രത്തിനു വലിയ ആവേശം തന്നെ ആയിരുന്നു , കുട്ടികൾക്ക് വേണ്ടി ആണ് ഈ ചിത്രം ഒരുക്കുന്നത്‌ , അതുപോലെ തന്നെ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് മായാ എന്ന ഒരു പെൺകുട്ടി ആണ് , മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് . ഒരുപാട് ഭാഷകളിൽ ആ സിനിമ ഡബ് ചെയ്യാം. പോർച്ചുഗീസ്, സ്പാനിഷ്, ചൈനീസ് ഭാഷകളിൽ ഡബ് ചെയ്യാം. ഇത് ഇന്ത്യയും പോർച്ചുഗീസും തമ്മിലുള്ള ഒരു കഥയാണ്’, മോഹൻലാൽ പറഞ്ഞു. ഇന്ത്യയിൽ ഇത്തരമൊരു വിഷയം ആദ്യമായാകും വരുന്നത്.

 

 

പുറത്തൊക്കെ വന്നിട്ടുണ്ട്. എപ്പോഴും നിധി കാക്കുന്ന ഭൂതം എന്നത് ഒരു കൗതുകമാണ്. അതിനെ ഒരു കുട്ടിയുമായാണ് നമ്മൾ കണക്‌ട് ചെയ്തിരിക്കുന്നത്. ആ സിനിമ കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമുള്ള സിനിമയാണ്. 400 വർഷത്തോളമായി തന്റെ യജമാനനായ കാത്തിരിക്കുന്നയൊരാളാണ് അയാൾ.ആ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും’ മോഹൻലാൽ വ്യക്തമാക്കി . വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ ചിത്രം അണിയറയിൽ പുരോഗമിച്ചു കൊണ്ടിയിരിക്കുകയാണ് , അടുത്ത മാസം ചിത്രത്തിന്റെ ട്രെയ്‌ലർ ഏതു എന്ന വാർത്തകൾ വരുന്നു അതുപോലെ അടുത്ത വർഷം മാർച്ചിൽ ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത് എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →