മോഹൻലാലിന്റെ ദൃശ്യം 2 നെ മോശമായി പറഞ്ഞ KRKയെ പഞ്ഞിക്കിട്ട് ബോളിവുഡ്

മോഹൽലാൽ-ജീത്തു ജോസഫ്‌ ചിത്രം ‘ദൃശ്യം 2’ മോശം സിനിമയെന്ന് നടനും നിരൂപകനുമായ കെആർകെ. സിനിമ സഹിക്കാനാകില്ലെന്നും സോണി ടിവിയിലെ സിഐഡി സീരിയൽ ‘ദൃശ്യ’ത്തേക്കാൾ എത്രയോ ഭേദമാണെന്നും കെആർകെ പറഞ്ഞു. ദൃശ്യം 2 ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്താനിരിക്കെയാണ് കെആർകെയുടെ വിമർശനം.സിനിമ റിവ്യൂ ചെയ്യുന്നതിനായി ‘ദൃശ്യം 2’ മലയാളം ആമസോൺ പ്രൈമിൽ കണ്ട ശേഷം ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു കെആർകെ. ‘ഈ മലയാളം ദൃശ്യം വളരെ ദാരുണമായ സിനിമയാണ്. മടുപ്പിക്കുന്ന സിനിമ. സോണിയിലെ സിഐഡി സീരിയൽ അതിനേക്കാൾ മെച്ചപ്പെട്ടതാണ്.

 

 

ഞാൻ ഇതിന് ഒരേയൊരു സ്‌റ്റാർ റേറ്റിങ് മാത്രമേ നൽകൂ. നായകൻറെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് കൊണ്ട് അവസാന 30 മിനിട്ട് ആളുകൾക്ക് ഇഷ്‌ടമായേക്കാം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങൾ ഒഴിവാക്കണം.എന്നെല്ലാം ആണ് പറയുന്നത് , എന്നാൽ ഇതിന് ഏലം പ്രതികരണം ആയി എത്തിയ ഹിന്ദി പ്രേക്ഷകരെ കണ്ടു ആണ് മലയാളികൾ ഞെട്ടിയിരിക്കുന്നത് , ഒരു മലയാളി പോലും ഇദ്ദേഹത്തിന് മറുപടി ആയി എത്തിയിട്ടില്ല എന്നതും കൗതുകം ആണ് , പകരം ഹിന്ദി പ്രേക്ഷകർ ആണ് എത്തിയിരിക്കുന്നത് , എന്നാൽ ഈ കമന്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് വഴിവെച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →