Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വെള്ളത്തിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു നായ ചെയ്തത് കണ്ടോ?

വെള്ളത്തിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു നായ ചെയ്തത് കണ്ടോ വളരെ ഞെടികുന ഒരു കാഴ്ച തന്നെ ആയിരുന്നു , വളർത്തു മൃഗങ്ങളുടെ സ്നേഹം എന്നത് എല്ലാവരെയും അത്ഭുതപെടുത്തുന്ന ഒന്ന് തന്നെ ആണ് , പൂച്ചകുഞ്ഞും, നായയും തമ്മിലുള്ള രസകരമായ സൗഹൃദം എല്ലാവരെയും സന്തോഷം നിരപ്പിക്കുന്നത് ആയിരുന്നു , വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ജീവി ആണ് നായകൾ അതുപോലെ പൂച്ചകളും . കാരണം ഇവ പെട്ടന്ന് തന്നെ മനുഷ്യരും മറ്റു മൃഗങ്ങളും ആയി ഇണങ്ങി ചേരുന്ന ഒന്നാണ്. എന്നിരുന്നാലും ഇവ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവും എങ്കിലും പൂച്ചയും നായയും ആയി സൗഹൃദത്തിൽ ആവുന്ന കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. അത് കാണുവാൻ തന്നെ വളരെ അതികം കൗതുക കരമാണ്.

 

 

 

എന്നാൽ അങ്ങിനെ ഒരു പൂച്ചയെ രക്ഷിക്കുന്ന ഒരു നയായുടെ വീഡിയോ ആണ് ഇത് , വെള്ളത്തിൽ വീണ ഒരു പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ കാണിച്ച നായയുടെ മനസിനെ ആണ് എല്ലാവരും കൈയടി കൊടുക്കുന്നത് , ദൂരെ നിന്നും ഒരു പലക എടുത്തു കൊണ്ട് വന്നു പൂച്ചയെ രക്ഷിക്കാൻ പൂച്ചയുടെ അടുത്ത് വെച്ച് കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇത് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടത് , ശേഷം പൂച്ച വെള്ളത്തിൽ നിന്നും പലക വഴി നടന്നു കരയിലേക്കു കയറുകയായിരുന്നു , എല്ലാവരുടെയും അത്ഭുതപെടുത്തിയ ഒരു പ്രവർത്തി ആണ് ഈ നായ ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.