ഹോട്ടലുകളിലെ പരിശോധന നിന്നപ്പോൾ വീണ്ടും പഴകിയ സാധനങ്ങൾ ചിക്കൻ കറിയിൽ നിന്നും കിട്ടിയത് കണ്ടോ

നമ്മൾ പലപ്പോഴും പുറത്തു നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവർ ആയിരിക്കും , ഇപ്പോളത്തെ ഭക്ഷണ രീതി എല്ലാം വളരെ അതികം മാറ്റം തന്നെ ആണ് വന്നത് , എന്നാൽ ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ വളരെ അതികം ശ്രെദ്ധികേണ്ട ഒരു കാര്യം തന്നെ ആണ് , എന്നാൽ ഇങ്ങനെ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വളരെ അതികം മോശം അവരും ഉണ്ട് , എന്നാൽ ഇപ്പോൾ ഹോട്ടലുകളിൽ പ്രധാനം ആയി കണ്ടു വരുന്ന ഒരു പ്രശനം ആണ് പഴകിയ ഭക്ഷണങ്ങളും മറ്റും പിടിച്ചു എന്നത് , എന്നാൽ അങ്ങിനെ ഒരു വാർത്ത ആണ് ഇത് , ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് ഇത് ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിന്റെ ഒരു വീഡിയോ ആണ് , നിങ്ങൾ ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും.

 

ഭക്ഷ്യധാന്യങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് പലപ്പോഴും ഭക്ഷണ വിതരണത്തിൽ സംഭവിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നം. പലചരക്ക് സാധനങ്ങളുടെ പ്രധാന ശത്രു ഭക്ഷണ പുഴു ആണ് അതുമാത്രം അല്ല ശീതള പന്നിയകളിലും പുഴുവിനെ കണ്ട്തുടങ്ങി അതുമാത്രം അല്ല ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കുമ്പോൾ വളരെ അതികം സ്രെധിക്കേണ്ടത് ആണ് , ഇതുപോലെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് , എന്നാൽ ഇതിനു എതിരെ പ്രതികരിച്ചിരിക്കുകയാണ് ജനങ്ങൾ , പഴകിയ ഭക്ഷണങ്ങൾ പാകം ചെയ്തു കൊടുക്കുന്നത് വളരെ മോശം ആയ ഒരു സംഭവം തന്നെ ആണ് , എന്നാൽ അങ്ങിനെ ഒരു ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ച ഒരു വീഡിയോ ആണ് ഇത് , ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും വളരെ അതികം ശ്രെദ്ധികേണ്ട ഒരു കാര്യം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →