ബാലക്ക് തന്റെ മകളെ മറ്റൊരാൾ തൊടുന്നതും, ഉമ്മ വക്കുന്നതൊന്നും ഇഷ്ടമല്ല ടിനി ടോം

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് ബാല.കുറച്ചുനാളായി ബാലയുടെ സ്വകാര്യ ജീവിതമാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് രണ്ടാം വിവാഹം അവസാനിച്ചു എന്ന് തരത്തിലുള്ള വാർത്തകളും ഈ അടുത്ത് പുറത്തുവന്നിട്ടുണ്ടായിരുന്നു.

അതോടൊപ്പം തന്നെ നിരവധി ട്രോളുകളുടെയും ഭാഗമായി ബാല മാറിയിരുന്നു. ഈയടുത്ത കാലത്ത് ബാലയെ അനുകരിച്ചുകൊണ്ട് ടിനി ടോമും എത്തിയിരുന്നു. ഈ വീഡിയോ വളരെയധികം വൈറലും ആയിരുന്നു
ഈ വീഡിയോക്ക് കൂടുതൽ ട്രോളുകൾ ഉണ്ടാവുകയും ചെയ്തിരുന്നു അതിന്റെ പേരിൽ വളരെ പിണക്കത്തോടെ ആയിരുന്നു ബാല സംസാരിച്ചത്. അടുത്തകാലത്ത് ഇരുവരും ഒരുമിച്ചു വീണ്ടും കാണുകയും എയർപോർട്ടിൽ ഉണ്ടാകുകയും ഒക്കെ ചെയ്തിരുന്നു. യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ബാലയുടെ ആ രീതികളൊക്കെ മാറിയെന്നാണ് ഇപ്പോൾ ടിനി പറയുന്നത്.

എന്നാൽ ബാല പറയുന്ന ന്യായമായ കാര്യക്കുറിച്ചും ടിനി സംസാരിക്കുന്നുണ്ട്. ഇപ്പോഴുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. ആരൊക്കെ പറഞ്ഞാലും ബാലയുടെ ഒപ്പമാണ് നിൽക്കുന്നത്. അവന്റെ മകളുടെ കാര്യത്തിൽ അത് അവന്റെ മകൾ കൂടിയാണ്. അതുകൊണ്ട് തന്നെ മകളുടെ കാര്യങ്ങൾ അവന് തീരുമാനിക്കാം. മകൾക്ക് ദോഷം ഉണ്ടാകുന്ന ഒരു കാര്യവും ചെയ്യില്ല അവന് ഇഷ്ടമല്ല മകളെ വേറോരാൾ തൊടുകയും കിസ്സ് ചെയ്യുന്നതും അവന് ഇഷ്ടമുള്ള കാര്യവും അല്ല. അക്കാര്യത്തിൽ ഞാൻ ബാലക്കൊപ്പം ആണെന്ന് നിൽക്കുന്നത് എന്നും ടിനി ടോം പറയുന്നുണ്ട്.
ബാലയുടെയും അമൃതാ സുരേഷിന്റെയും മകളായ പാപ്പു എന്ന അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അടുത്തകാലത്ത് ആയിരുന്നു സംവിധായകനായ ഗോപി സുന്ദറും ആയിട്ടുള്ള അമൃതയുടെ രണ്ടാം വിവാഹം നടന്നത്.