വിവാഹം കഴിഞ്ഞ് രണ്ടുമാസം, ലിബ്ര രവിയുടെയും മഹാലക്ഷ്മിയുടെയും ജീവിതത്തിൽ പുതിയ സന്തോഷം…

ഈ അടുത്തകാലത്ത് വളരെയധികം വൈറലായി മാറിയ ഒരു വിവാഹമായിരുന്നു തമിഴ് സീരിയൽ താരമായ മഹാലക്ഷ്മിയുടെ. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയലിൽ മഹാ ലക്ഷ്മിയെത്തിയിരുന്നു. അടുത്തകാലത്താണ് താരം സിനിമ നിർമാതായ ലിബ്ര രവിയെ വിവാഹം ചെയ്തത്.

നിരവധി സൈബർ ആക്രമങ്ങളും വിവാഹശേഷം ഇവർ അനുഭവിച്ചിട്ടുണ്ട് ബോഡി ഷെമിങ് ആയിരുന്നു വിവാഹത്തിനുശേഷം ഇവർ നേരിട്ട ഏറ്റവും വലിയ പ്രശ്നം അമിതവണ്ണം ഉള്ള ഭർത്താവിനെ ഈ കുട്ടി ഇഷ്ടപ്പെടുന്നു എന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലായി എത്തിയിരുന്നത്.

കുറച്ചുനാൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത് തങ്ങളുടെ ജീവിതത്തിലെ സന്തോഷ പങ്കുവെച്ചുകൊണ്ടാണ് ഇവർ എത്തിയിരിക്കുന്നത്.ഇ
ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഒരു പുതിയ ചിത്രമാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മഹാലക്ഷ്മി ഗർഭിണിയാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തുന്നുണ്ട്. ഇതിനൊരു കാരണവും അവർ പറയുന്നുണ്ട് ചിത്രത്തിൽ മഹാലക്ഷ്മിയുടെ വയർ വലുതായിട്ടുണ്ടെന്നും താരം ഗർഭിണിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ആരാധകർ പറയുന്നത്. സെപ്റ്റംബറിൽ ആണ് ഇതുവരെ വിവാഹിതരാകുന്നത് രണ്ടുമാസം ഗർഭിണിയായ എന്നും സോഷ്യൽ മീഡിയയിലുള്ള ചില സദാചാരവാദികൾ ചോദിക്കുന്നുണ്ട് എന്നാൽ ഈ വാർത്തക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല ഇരുവരുടെയും രണ്ടാം വിവാഹമാണ്.