Latest news and updates

ദൃശ്യം ഹിന്ദിയിൽ മികച്ച പ്രതികരണം ബോളിവുഡ് തീരുമാനിച്ചു മോഹൻലാലിന്റെ സിനിമ ഒരുക്കാൻ അവർ

കൊവിഡിനു ശേഷം ഇന്ത്യയിലെ മറ്റു ഭാഷാ സിനിമാ വ്യവസായങ്ങളൊക്കെയും തകർച്ചയിൽ നിന്ന് കരകയറിയെങ്കിലും ബോളിവുഡിന് ഇനിയും അത് പൂർണ്ണമായും സാധിച്ചിട്ടില്ല. അക്ഷയ് കുമാർ, ആമിർ ഖാൻ ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ തകർച്ച നേരിട്ടപ്പോൾ ബോളിവുഡിന് ആശ്വാസം പകർന്നത് ഭൂൽ ഭുലയ്യ 2, ബ്രഹ്‍മാസ്ത്ര തുടങ്ങി ചുരുക്കം ചിത്രങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴിതാ ബോളിവുഡിന് ഏറെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്‍തിരിക്കുന്ന ദൃശ്യം 2 ആണ് അത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൻറെ ഒഫിഷ്യൽ റീമേക്ക് തന്നെയാണ് ഈ ചിത്രം. എന്നാൽ ഈ ചിത്രം ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് .

 

 

ഏറ്റവും വലിയ കളക്ഷൻ നേടുന്ന സിനിമകളുടെ ഇടയിലേക്ക് ഈ ചിത്രവും വന്നു , ഹിന്ദി സിനിമ വ്യവസായത്തെ തന്നെ രക്ഷിക്കാൻ ദൃശ്യത്തിന് കഴിഞ്ഞു എന്ന വാർത്തകൾ ആണ് വരുന്നത് , രണ്ടാം ദിവസം ചിത്രീകരണം നടക്കുമ്പോൾ 20 കോടിക്ക് മുകളിൽ ആണ് ചിത്രത്തിന് കളക്ഷൻ ആയി ലഭിച്ചത് , എന്നാൽ മലയാളത്തിന് ഇങ്ങനെ ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചില്ല എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ ദൃശ്യം എന്ന സിനിമ എല്ലാ ഭാഷകളിലും വലിയ ഹിറ്റ് തന്നെ ആണ് , അതുപോലെ തന്നെ ദൃശ്യം 3 യെ കുറിച്ചുള്ള വാർത്തകൾ ആണ് പറയുന്നത് , മലയാളത്തിൽ ദൃശ്യം 3 ഒരുക്കാൻ ഇരിക്കുന്നു എന്ന വാർത്തകളും വരുന്നു , അതുപോലെ ബോളിവുഡിൽ നിന്നും ഇതുപോലെ ഉള്ള വാർത്തകൾ ആണ് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.