Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാൽ ജോസ് സാറ് വരെ പറഞ്ഞു അന്ന രാജൻ തുറന്നു പറഞ്ഞത് ഇങ്ങനെ

ലാൽ ജോസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അന്ന രാജൻ, ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന വെളിപാടിന്റെ പുസ്തകം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ് . എന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിന്റെ കൂടെ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പറയുകയാണ് അതിലെ നായിക അന്ന രാജൻ പറഞ്ഞ കാര്യങ്ങൾ ആണ് പറയുന്നത് , തനിക്ക് ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ ആണ് ഈ സിനിമയിൽ നയനക് ആണ് എന്നും അറിഞ്ഞില്ലായിരുന്നു എന്നും പറയുകയാണ് ,

 

 

മോഹൻലാലിനെ അഭിനയം കണ്ടു പടിക്കരുത് എന്ന് ലാൽ ജോസ് പറഞ്ഞു എന്നും പറയുന്നു , തൻ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ആണ് ഒരു ചേട്ടൻ വിളിച്ചു ലാലിന്റെ ഒരു സിനിമ ഉണ്ട് എന്നു പറയുന്നത് എന്നും ആണ് പറഞ്ഞത് , എന്നാൽ ലാലേട്ടൻ ആണ് എന്ന ചിന്ത അപ്പോൾ പോയില്ല എന്നും പിന്നീട് ലാൽ ജോസ് സർ ആണ് എന്നും ആണ് കരുതിയത് , എന്നാൽ പിന്നീട് ആരോ വിളിച്ചപ്പോൾ ആണ് മോഹൻലാലിനെ കൂടെ ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി എന്നും പറയുന്നു , എന്നാൽ ആ സിനിമയുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞു രംഗത്ത് വരുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക

Comments are closed.