Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഇങ്ങനെ ഒരു കോംബോ ഒന്നിക്കേണ്ട സമയമായി ചർച്ചകൾ ഇങ്ങനെ

താരപുത്രന്മാർ എന്ന പേരിൽ കുട്ടിക്കാലം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. പിന്നീട് മലയാള സിനിമയിലെ മുൻനിര നായകനിരയിലേക്ക് എത്തിയ താരങ്ങൾ ഇതിനോടകം സമ്മനിച്ചത് മികച്ച കഥാപാത്രങ്ങളാണ്. ദുൽഖർ പാൻ ഇന്ത്യൻ താര നിരയിലേക്ക് ഉയർന്നു നിൽക്കുകയാണെങ്കിൽ യാത്രകളെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ ഇരുവരും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമിരിക്കുന്ന പഴയകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്. പ്രണവിന്റെയും ദുൽഖറിന്റെയും കുട്ടിക്കാല ചിത്രങ്ങളാണ് രണ്ടും. ഏകദേശം ഒരേനിറത്തിലുള്ള ടി ഷർട്ട് ധരിച്ചിരിക്കുന്ന താരങ്ങളുടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഇപ്പോൾ മലയാളത്തിലെ മുൻ നിര താരനിരയിലേക്ക് എത്തിയ ഇരുവരും മലയാളത്തിൽ ഒട്ടനവധി സിനിമകൾ ആണ് സമ്മാനിച്ചു കഴിഞ്ഞത് , ദുൽഖുർ പാൻ ഇന്ത്യൻ താര നിരയിൽ ഉയർന്നപ്പോൾ പ്രണവ് മോഹൻലാൽ യാത്രകളെ പ്രണയിക്കുന്ന ആൾ ആണ് , നിരവധി യാത്രാകളും അദ്ദേഹം ചെയ്തിരിക്കുന്നു ,

 

 

ഇവരുടെ പഴയ കല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ മലയാള സിനിമയിൽ എത്തിയെങ്കിലും ലോകം മുഴുവൻ ആരാധകർ ഉള്ള ഒരു നടൻ കൂടി ആണ് ദുൽഖുർ , ചുപ് എന്ന ബോളിവുഡ് ചിത്രം ആണ് ദുൽഖുറിന്റെ അവസാനം ഇറങ്ങിയ ചിത്രം , മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആണ് ഇത് , എന്നാൽ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രം ആണ് പ്രണവ് ചെയ്തിട്ടുള്ളു എന്നാൽ അത് എല്ലാം ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് താനെ ആണ് , എന്നാൽ പ്രണവിന്റെ സിനിമയോടെയുള്ള പ്രണയത്തെ കുറിച്ചും യാത്രകളെ കുറിച്ചും പറഞ്ഞു സോഷ്യൽ മീഡിയയിൽ മോഹൻലാൽ പറഞ്ഞത് വൈറൽ ആയിരുന്നു , ഒരു ബുക്ക് എഴുത്തിനു വേണ്ടി ഉള്ള യാത്രകളിൽ ആണ് താരം , എന്നാൽ എല്ലാവരും പ്രണവിന്റെ സിനിമക്ക് വണ്ടി വലിയ ഒരു കാത്തിരിപ്പ് താനെ ആണ് , എന്നാൽ പുതിയ ചിത്രത്തെ കുറിച്ചു ചില സൂചനകൾ എല്ലാം പുറത്തു വന്നിട്ടും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.