ഈ സിനിമയിൽ തന്നെ മോഹൻലാലും ഫഹദും ഒന്നിക്കണം അതാണ് ഞങ്ങൾക്ക് വേണ്ടത് എന്നാൽ അത് സംഭവിക്കും ,

മലയാളത്തിൽ എല്ലാ സിനിമ ആസ്വാദകർക്കും ഏറെ പ്രിയപ്പെട്ട ഒരു നടൻ ആണ് മോഹൻലാൽ , അദ്ദേഹത്തിന്റെ പഴയ സിനിമയിൽ മോഹൻലാലിനെ ഇപ്പോളത്തെ ഫഹദ് ഫാസിൽ എന്ന നടനിലൂടെ ആണ് കാണുന്നത് എന്ന വാക്കുകൾ കേൾക്കുമ്പോൾ പ്രേക്ഷകർക്ക് അത്ഭുതം ആണ് , എന്നാൽ വലിയ ചർച്ചകൾ തന്നെ ആണ് നടത്തുന്നത് ഇരുവരെ കുറിച്ചും മോഹൻലാലിനെ പോലെ നല്ല വേഷങ്ങൾ ചെയ്തു മോഹൻലാലിനോളം ഏതാണ് സാധ്യത ഏറെ ഉള്ള ഒരു നടൻ ആണ് എന്നാണ് ഫഹദ് ഫാസിൽ എന്നും പറയുന്നു , എന്നാൽ എല്ലാ സിനിമ പ്രേക്ഷകരുടെയും ആവശ്യം മോഹൻലാലും ഫഹദ് ഫാസിലും ഒന്നിക്കണം എന്നാണ് എല്ലാ പ്രേക്ഷകരുടെയും ആവശ്യം ,

 

 

 

എന്നാൽ മഹാനടൻ മോഹൻലാലിനെ ഫഹദ് ഫാസിൽ ആയി ഉപമിച്ചതു പ്രശസ്ത ഛായാഗ്രാഹകൻ ആയ വേണു ആണ് , എന്നാൽ ഇത്രയു വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ പോലെ ഒരു അഭിനയം കണ്ടത് ഫഹദ് ഫാസിൽ ആണ് എന്നാണ് പറയുന്നത് , മോഹൻലാൽ ഒരു പ്രെഫോമർ അല്ല എന്നും അദ്ദേഹം തനിയെ കഥപത്രം ആയി മാറുന്നു എന്നാണ് പറയുന്നത് , മോഹൻലാലിനെ കൂടെ നിരവധി ചിത്രത്തിൽ ആണ് വർക്ക് ചെയ്തിരിക്കുന്നത് , എന്നാൽ മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും ഒരു മികച്ച സിനിമയിൽ മികച്ച കഥാപാത്രം ആയി കാണാൻ ആഗ്രഹിക്കുന്നവർ ആണ് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ലിജോ ജോസ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ലിജോയുടെ പടത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →