Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇതൊക്കെ കാണുമ്പോൾ മോഹൻലാലും ആന്റണി പെരുമ്പാവൂരും അവസരം നഷ്ടമാക്കി ചർച്ചകൾ ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച നടനും നിർമാതാവും ആണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും , നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിൽ ഒന്നിച്ചത് , എന്നാൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും എടുത്ത തീരുമാനം തെറ്റാണു എന്ന വാർത്തകൾ ആണ് വരുന്നത് , ദൃശ്യം എന്ന മലയാളം സിനിമയുടെ ഹിന്ദി പതിപ്പ് കഴിഞ്ഞ ദിവസം ആണ് റിലീസ് ആയതു , ബോളിവുഡ് സിനിമയുടെ കഷ്ടകാലം നടന്നുകൊണ്ടിരിക്കുന്ന സമയത്തു ആണ് ഇങ്ങനെ ഒരു ചിത്രം ബോളിവുഡിനെ തന്നെ വലിയ രീതിയിൽ മാറ്റം വരുത്തിയത് , എന്നാൽ ബോളിവുഡിനെ മറ്റൊരു രീതിയിലേക്ക് കൊണ്ട് പോവുകയാണ് , ദൃശ്യം 2 ഇന്ത്യയിൽ നിന്നും 17 കോടി രൂപ ആണ് കളക്ഷൻ നേടി എന്ന വാർത്തകൾ ആണ് വരുന്നത് ,

 

 

അക്ഷയ് കുമാർ, ആമിർ ഖാൻ ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ തകർച്ച നേരിട്ടപ്പോൾ ബോളിവുഡിന് ആശ്വാസം പകർന്നത് ഭൂൽ ഭുലയ്യ 2, ബ്രഹ്‍മാസ്ത്ര തുടങ്ങി ചുരുക്കം ചിത്രങ്ങൾ മാത്രമായിരുന്നു. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്‍തിരിക്കുന്ന ദൃശ്യം 2 ആണ് അത്. എന്നാൽ ഈ ചിത്രം ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് . എന്നാൽ ഈ ചിത്രം വലിയ റിപോർട്ടുകൾ പുറത്തു കൊണ്ട് വരുമ്പോൾ മോഹൻലാലും ആന്റണി പെരുമ്പാവൂരും എടുത്ത തീരുമാനം അത് തെറ്റായിരുന്നു എന്നും അങ്ങിനെ ഒരു ബിഗ് ഓപ്പർച്യുണിറ്റി നഷ്ടം ആയി എന്നും ആണ് പറയുന്നത് , മലയാളത്തിൽ ദൃശ്യം 2 ott റിലീസ് ആണ് നടത്തിയത് , തിയേറ്ററിൽ ചിത്രം റിലീസ് ചെയ്തത് എന്ക്കിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/sacl0Z4ZgBA

Comments are closed.