ഇനി മോഹൻലാൽ ആ വലിയ സർപ്രൈസ് പുറത്തുവിടും വമ്പൻ പ്രതീക്ഷയിൽ ആരാധകർ ,

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് തന്നെ ആണ് , പുതിയ ഒരു രൂപമാറ്റത്തിലേക്ക് മാറുകയാണ് മോഹൻലാൽ , ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്നു കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ഇതിനെപ്പിറ്റിയാണ്. അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നു.ഏറ്റവുമൊടുവിലായി വ്യത്യസ്തമായ പോസ്റ്ററുകളും പുറത്തുവന്നിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ,

 

 

എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് , ചിത്രത്തിൽ മോഹൻലാലിനെ എങ്ങിനെ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് എന്ന കാര്യത്തിൽ ആണ് മോഹൻലാലിനെ സ്കെച്ച് വരച്ചു കഴിഞ്ഞു എന്ന വർത്തകൾ ആണ് വരുന്നത് , സേതു ശിവാനന്ദ് ആണ് ഈ ചിത്രത്തിന് വേണ്ടി മോഹൻലാലിനെ കഥാപാത്രത്തിന്റെ സ്കെച്ച് വരച്ചത് , അത് പൂർത്തിയായി എന്ന വാർത്തകളും വന്നത് ആണ് , റാം എന്ന ചിത്രത്തിന്ന് ശേഷം ആണ് മോഹൻലാൽ ലിജോ ജോസ് ചിത്രത്തിൽ ഒന്നിക്കുകയുള്ളു , എന്നാൽ ഇരു ചിത്രങ്ങൾ കഴിഞ്ഞാലും പൃഥ്വിരാജ് ചിത്രത്തിൽ ആയിരിക്കും , വളരെ അതികം വ്യത്യസ്തം ആയ ഒരു വേഷത്തിൽ തന്നെ ആണ് മോഹൻലാൽ ഈ ലിജോ ജോസ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →