Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മണിരത്നത്തെ അത്ഭുതപ്പെടുത്തിയ മലയാളസിനിമ കണ്ടോ

ഒരിക്കൽ ഫഹദ് ഫാസിൽ പ്രശസത സംവിധായകൻ മണിരത്നത്തെ കണ്ടപ്പോൾ ചോദിച്ച ഒരു കാര്യം ആണ് ഇപ്പോൾ വൈറൽ ആവുന്നത് , മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള സിനിമ ഏതാണ് എന്നു ചോദിച്ചപ്പോൾ മണിരത്നത്തിന്റെ ഉത്തരം അത് മോഹൻലാലിന്റെ കിലുക്കം എന്ന സിനിമ ആണ് എന്നായിരുന്നു , എന്നാൽ അതിന്റെ പൂർണമായ ഒരു കാരണം തിരക്കിയപ്പോൾ അതിന്റെ മറുപടി വ്യക്തം ആക്കുകയും ചെയ്തു ,പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് കോമഡിചലച്ചിത്രമാണ് കിലുക്കം. മോഹൻലാലും,

 

ജഗതി ശ്രീകുുമാറും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി തിലകൻ, ഇന്നസെന്റ് എന്നിവരും അഭിനയിച്ച ഒരു ചിത്രം തന്നെ ആണ് , മണിരത്നത്തിന്റെ ഈ സവിശേഷം ആയ പ്രതികരണം പിന്നീട് ഫഹദ് ഫാസിൽ കിലുക്കത്തിന്റെ സംവിധായകൻ പ്രിയദർശനോട് പറഞ്ഞപ്പോൾ എന്നാൽ സംവിധായകന്റെ മറുപടി ഇങ്ങനെ , ഇത് എത്ര പേര് ചോദിച്ച ഒരു കാര്യം ആവും എന്നും എന്നാൽ ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ മാത്രം ആണ് ഇങ്ങനെ എന്ന് പറയുന്നത് , മലയാളത്തിന് പുറത്തു മറ്റൊരു ഭാഷയിലും ആർക്കും ചെയ്യാൻ കഴിയാത്ത ഒരു സിനിമ തന്നെ ആണ് എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.