Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അന്ന് അവനെ പിടിച്ച് മോഹൻലാൽ ചൂടാവുന്നത് കണ്ടു ഞെട്ടി ഞങ്ങൾ തുറന്നു പറഞ്ഞു സംവിധായകൻ

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രാജൻ പി. ദേവ്, പ്രിയാരാമൻ, വിനീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്ത്രികം. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിൿചർ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്. എന്നാൽ ആ ചിത്രത്തിൽ അഭിനയിച്ച സ്ത്രീയുടെ മോശം ആയി പെരുമാറിയ ഒരാളോട് മോഹൻലാൽ പ്രതികരിച്ച സംഭാവത്തെ കുറിച്ച് പറയുകയാണ് സംവിധായകനും ഛായാഗ്രാഹകനും ആയ ഇസ്മായിൽ ഹസൻ ,

 

 

അതുവരെ മോഹൻലാലിനെ അങ്ങിനെ ഒരു ഭാവത്തിൽ കണ്ടിട്ടില്ല എന്നു പറയുന്നു , മോഹൻലാലിനെ പരിചയപ്പെട്ടതും അതുപോലെ മോഹൻലാലിന്റെ കൂടെ ഒരുമിച്ചു വർക്ക് ചെയ്‌തതിന്ടെയും വിശേഷങ്ങൾ ആണ് പറയുന്നത് , മോഹൻലാലിനെ സ്വഭാവത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും പറയുകയാണ് , എന്നാൽ ആ സിനിമയുടെ ഇടയിൽ ഒരു സ്ത്രീക്ക് നേരെ ഉണ്ടായ ഒരു അതിക്രമത്തിന് നേരെ മോഹൻലാൽ പ്രതികരിച്ചത് വളരെ നല്ല കാര്യം ആയി എന്നും പറയുകയാണ് , എന്നാൽ മോഹൻലാലിന്റെ ഒരിക്കലും കാണാത്ത മുഖം തന്നെ ആയിരുന്നു അത് ,എന്നാൽ അതിനെ കുറിച്ചുള്ള ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.