ഞെട്ടിച്ച അപകടത്തിന്റെ വീഡിയോ കണ്ടോ ഒരു ജീവൻ നഷ്ടം ആയി

ആശ്രെദ്ധ മൂലം ആണ് വാഹനാപകടങ്ങൾ കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,ലോകത്തിലെ എല്ലാ കോണിലും ദിനംപ്രതി കേട്ട് വരുന്ന വാർത്തകളിൽ ഒന്നാണ് വാഹനാപകടങ്ങൾ. ദിവസവും ലക്ഷക്കണക്കിന് വാഹനങ്ങളാണ് റോഡിലേക്ക് ഇറങ്ങുന്നത്. ഓരോ ദിവസവും പുതിയ പുതിയ വാഹനങ്ങളുടെ കണ്ടുപിടിത്തങ്ങളും നടത്തുന്നു.ഇരുചക്രം ആയത്തുകാരണം വാഹനം നിയന്ധ്രിക്കാൻ സാധിക്കാതെ വരുകയും അതുമൂലം വാഹനം അപകടം ഉണ്ടാവുകയും ആണ് ചെയുന്നത് ,

 

എന്നാൽ കുടുതൽ ആയും ശ്രെദ്ധ കുറവ് തന്നെ ആണ് , വാഹനം ഓടിക്കുമ്പോൾ മദ്യപിക്കുന്നത് , എല്ലാം വലിയ അപകടത്തിലേക്ക് നയിക്കും , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് , കുറഞ്ഞ സ്പീഡിൽ ആണ് സ്ത്രീകൾ വാഹനം ഓടിക്കുന്നത് , എന്നാൽ അമിത വേഗതയിൽ വന്ന ഒരു ബൈക്ക് കാരൻ ആ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു പോയ ഒരു വീഡിയോ ആണ് ഇത് ,എന്നാൽ ഇങ്ങനെ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →