ഈ ന്യൂ ജനറേഷനെ കൊണ്ട് ദൈവത്തിന് പോലും രക്ഷയില്ലാതായിരിക്കുകയാണ് !

സിനിമാഗാനങ്ങൾ എന്നും നമ്മൾ പാടി നടക്കുന്ന ഒരു കാര്യം ആണ് ഒരു പുതിയ ഗാനം വന്നു കഴിഞ്ഞാൽ നമ്മൾ അത് പാടുന്നതും കേൾക്കുന്നവരും ആണ് ,എന്നാൽ കുഞ്ഞു കുട്ടികൾ പോലും ആ ഗാനങ്ങൾ ഏറ്റു പടരും ഉണ്ട് , അതുപോലെ എല്ലാവരും ഏറ്റെടുത്ത ഒരു ഗാനം ആണ് തല്ലുമാല എന്ന ചിത്രത്തിലെ ഗാനം ഇത് നിരവധി ആളുകൾ ഏറ്റെടുത്ത ഒരു ഗാനം തന്നെ ആണ് , എന്നാൽ മറ്റുള്ളവരിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയി രണ്ടു കുഞ്ഞു കുട്ടികൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

 

സന്ധ്യ സമയത്തു വീട്ടിൽ വിലക്ക് വെച്ച ശേഷം ഒരു കുട്ടി ഭക്തിയോടെ പ്രാർത്ഥിക്കുന്നത് ആണ് ഒരു കൊച്ചു കുട്ടി എന്നാൽ പ്രാർത്ഥന മുഴുവൻ തല്ലുമാല സിനിമയിലെ ഗാനം തന്നെ ആണ് , വാക്കുകൾ നേരെ പറയാൻ കഴിയാത്ത ആ കുഞ്ഞു കുട്ടി ഇരു കൈകളും കൂപ്പിആണ് ആ ഗാനം പാടുന്നത് , നിരവധി ആളുകൾ ആണ് ഈ ഗാനം കണ്ടു കഴിഞ്ഞത് നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , അതുപോലെ തന്നെ കുഞ്ഞുളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആണ് ഉള്ളത് വളരെ രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →