ഇപ്പോഴാണ് മനസ്സിലായത് മലയാള സിനിമയുടെ നിലവാരം എത്ര ആണ് എന്നു പൃഥ്വിരാജ് പറഞ്ഞത് കേട്ടോ

ഒരു സിനിമയുടെ റീമാകെ വരുമ്പോൾ ആണ് യഥാർത്ഥ ചിത്രത്തിന്റെ പ്രധാനിയും എത്രത്തോളം ഉണ്ട് എന്ന് മനസിലാവുന്നത് .എന്നാൽ അങ്ങിനെ ഒരു മലയാള ചിത്രം എത്രമാത്രം മികച്ചതാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു അടുത്തിടെ ഇറങ്ങിയ ഗോഡ് ഫാദർ എന്ന സിനിമ , മലയാളത്തിലെ ലൂസിഫർ എന്ന സിനിമ , കഴിഞ്ഞ കുറച്ചു ദിവസം മുൻപ്പ് ആണ് മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കിൽ റീമാകെ ചെയ്തു ഗോഡ്ഫാദർ തീയേറ്ററുകളിൽ എത്തിയത് , മലയാളത്തിൽ മോഹൻലാൽ നായകനായ ലൂസിഫർ തെലുങ്കിൽ ചിരം ജീവി ആണ് നായകവേഷത്തിൽ എത്തിയത് , നിരവധി പരാമര്ശനങ്ങൾ ആണ് ഈ ചിത്രം നേരിട്ടത് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം മലയാളത്തിൽ നിന്നും ഒരു ചിത്രം കൂടി തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് ,

 

 

മോഹൻലാൽ ചിത്രം തന്നെ ആണ് തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് പറയുന്നത് , എന്നാൽ സോഷ്യൽ മീഡിയയിൽ ഈ നാടാണ് എതിരെ ശക്തം ആയ രീതിയിൽ പ്രതിക്ഷേധം ഏർപ്പെടുത്തിയിരിക്കുകയാണ് പ്രേക്ഷകർ , എന്നാൽ ott റിലീസ് ചെയ്ത ചിത്രം വളരെ മോശം ആണ് എന്ന് പറയുകായാണ് , ലൂസിഫർ എന്ന സിനിമയിൽ നിന്നും ഗോഡ് ഫാദർ എന്ന ചിത്രം വരുമ്പോൾ വലിയ രീതിയിൽ മാറ്റം ഉണ്ടാവും എന്നാണ് പറഞ്ഞത് എന്നാൽ അത്തരത്തിൽ ഒന്നും ഈ ഗോഡ് ഫാദർ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത് , രണ്ടു സിനിമകളും ഒരു വാട്ടം കണ്ടാൽ മനസിലാവും എന്നും പറയുന്നു , ചിത്രത്തെ മോശം ആയി ആണ് എല്ലാരും പറയുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →