Latest news and updates

എന്ത് പറഞ്ഞാലും അതുപോലെ ചെയ്യുന്ന ഈ ആട്ടിന്കുട്ടിയാണ് സോഷ്യൽ ലോകത്തെ താരം

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം ആദിമകാലം മുതലെ ആരംഭിച്ചിട്ടുള്ളതാണെന്ന് എല്ലാവർക്കും അറിയാം. കൃഷിക്കും നായാട്ടിനും വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുമൊക്കെയായി മനുഷ്യർ മൃഗങ്ങളെ ഇണക്കിവളർത്തുക ആദ്യകാലങ്ങളിൽ പതിവായിരുന്നു. എന്നാൽ കുറച്ചുകാലം പിന്നിട്ടപ്പോഴാണ് ഉപജീവനമാർഗ്ഗത്തിനായും അതിലുപരി വളർത്തുവാൻ വേണ്ടി മാത്രമായും മനുഷ്യർ മൃഗങ്ങളെ ഇണക്കാൻ ആരംഭിച്ചത്. കേരളത്തിൽ പശു,ആട്, കോഴി, പട്ടി, പൂച്ച, അലങ്കാര പക്ഷികൾ, മുയൽ,ആന അങ്ങനെ ഒട്ടേറെ മൃഗങ്ങളെ വളർത്തുന്നുണ്ട്. നമ്മളുടെ വീടുകളിൽ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി മൃഗങ്ങൾ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ വീട്ടിൽ ഉള്ള മൃഗങ്ങളും കുട്ടികളും തമ്മിൽ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതും ആണ് എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

 

 

നമ്മളുടെ വീട്ടിൽ നായകൾ ആണ് നമ്മൾ പറയുന്നത് അതെ പോലെ അനുസരിക്കുന്നവർ ആണ് , എന്നാൽ അതുപോലെ ഒരു ആടിനെ വരച്ച വരയിൽ നിർത്തുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് , തൻ ഇരിക്കുന്ന ബൈക്കിന്റെ പുറകിൽ കയറാൻ ആടിനോട് നൃദ്ദേശിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇത് , എന്നാൽ ആ ആട് കുട്ടി പറഞ്ഞത് കേൾക്കുകയും അതുപോലെ ചെയുകയും ചെയുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ കൗതുകം നിറഞ്ഞ വീഡിയോ നിരവധി ആളുകൾ ആണ് കണ്ടു കഴിഞ്ഞത് ,

Comments are closed.