Latest news and updates

ഒരു ആന മരണം കൂടി കേരളത്തിൽ സംഭവിച്ചിരിക്കുന്നു കുന്നംകുളം കണ്ണൻ എന്ന ആന ചെരിഞ്ഞു

ആന പ്രേമികളെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് , ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് , കുന്നംകുളം കണ്ണൻ എന്ന ആന ചെരിഞ്ഞു എന്ന വാർത്ത ആണ് എല്ലാവരെയും വിഷമത്തിൽ ആക്കിയത് . കഴിഞ്ഞ ഒരാഴ്ചയായി ശരീര അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു.44 വയസ്സായിരുന്നു. രാജൻ ദേവികയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന. ആനയെ സ്ഥിരമായി കിട്ടുന്ന പാറേമ്പാടത്തെ ഇവരുടെ പറമ്പിൽ വച്ച് തന്നെയായിരുന്നു ചരിഞ്ഞത്.. നീരിൽ ആയിരുന്നു ആനയെ അഴിക്കാറായിരുന്നു.

 

 

ഇതിനിടെ ഇന്ന് വൈകിട്ട് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഏഴു മണിയോടെ മരണം സംഭവിച്ചു. രാജൻ ദേവികയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആനയായ കുന്നംകുളം ഗണേശൻ സെപ്റ്റംബർ നാലിന് ചരിഞ്ഞിരുന്നു. മേഖലയിൽ ധാരാളം എഴുന്നള്ളിപ്പുകൾക്ക് എത്തിയിരുന്ന കൊമ്പനായിരുന്നു. എന്നാൽ അതികം ആഘോഷങ്ങളിൽ ഒന്നും ഈ ആനയെ പങ്കെടുപ്പിക്കിലായിരുന്നു , ആന പ്രായം ആയി വാർധക്യ സാഹചനം ആയ കാരണാണ് കൊണ്ട് തന്നെ ആണ് ചെരിഞ്ഞത് , ആനക്കൽ എല്ലാവർക്കും വളരെ ഇഷ്ടം താനെ ആണ് , നിരവധി ആനകൾ ആണ് ഇങ്ങനെ ചെരിഞ്ഞു പോയിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/K7uhLwQEk-4

Comments are closed.