Latest news and updates

ഇവിടെയുള്ള കുട്ടികൾക്ക് കളിപ്പാട്ടമാണ് മലമ്പാമ്പുകൾ

നമ്മുടെ ഭൂമിയിൽ നമുക്ക് ചുറ്റും നിരവധി ജീവജാലങ്ങളുണ്ട്. ചില സമയങ്ങളിൽ എങ്കിലും അവ നമുക്ക് ഉപദ്രവകാരികളായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ഒരു ഗ്രാമത്തിലെ കുറച്ചു കുട്ടികൾ മലമ്പാമ്പിനെ ഒരു വിനോധ ഉപാധിയായി കാണുന്ന കാഴ്ച നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. പാമ്പിനെ നമുക്ക് പേടിയാണ് എന്നാൽ ഇവിടെയുള്ള കുട്ടികൾ പാമ്പിനെ കഴുത്തിൽ ചുറ്റിയും ശരീരത്തിൽ ചുറ്റിയുമൊക്കെയാണ് ഇവിടെ കാണിക്കുന്നത്.

അതുകൂടാതെ തലയറ്റ ചില പാമ്പുകൾ. തലയറ്റ് കിടന്നിട്ടും പ്രതികാരത്തോടെ ചീറ്റുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
കൂടാതെ കലി കയറിയ ആന ദേഷ്യത്തോടുകൂടി ഓട്ടോ കുത്തി മറിക്കുന്നതും കാറിന്റെ മുകൾഭാഗം തകർത്തു കളയുന്നത് കാണാം. ഇതു മറ്റുള്ള വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത വിധം ഒരു പാമ്പ് റോഡ് വട്ടം മുറിഞ്ഞ് ഇഴഞ്ഞു പോകുന്നതും കാണാനായി സാധിക്കും.

ഒരു കുളത്തിൽ മുതലയ്ക്ക് ഭക്ഷണം കൊടുക്കാനായി ശ്രമിക്കുമ്പോൾ. ആ മുതല ഭക്ഷണം കൊടുക്കുന്ന ആളുടെ നേരെ പാഞ്ഞെടുക്കുന്നത് വീഡിയോയിൽ കാണാം. കടലിന്റെ അടിത്തട്ടിലെ മനോഹരമായ ദൃശ്യങ്ങൾ പകർത്തുവാനായി കടലിനടിയിൽ എത്തുമ്പോൾ ഉള്ള വിസ്മയ ലോകവും ഈ വീഡിയോയിൽ കാണാനായി സാധിക്കും. അതുകൂടാതെ തന്നെ ഓഫീസിലെ ജീവനക്കാർ ജോലി ചെയ്യുമ്പോൾ അവരുടെ അടുത്തേക്ക് പാഞ്ഞടുക്കുന്ന പാമ്പിനെയും ഈ വീഡിയോയിൽ കാണാം കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ സന്ദർശിക്കുക.

Comments are closed.