Latest news and updates

സാനിയ ആണോ റോൾ മോഡൽ, ഗ്രേസിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം നേടനായി ഗ്രേസ് ആന്റണിക്കായ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാംതന്നെ വൈറലുമാണ്. ഇടയ്ക്കിടെ ഗ്ലാമറസ് വേഷങ്ങളിലുള്ള ഫോട്ടോഷൂട്ടും താരത്തിന്റെ വൈറലാണ്.

ഇപ്പോൾ ദുബായിൽ നിന്നുള്ള ബോൾഡ് ആൻഡ് ഗ്ലാമറസ് ഫോട്ടോ ഷൂട്ട്മായാണ് ഇത്തവണ ഗ്രേസ് ആന്റണി എത്തിയിരിക്കുന്നത്.
ഇതിൽ ആരാധകർ നൽകുന്ന കമന്റ് ആണ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഗ്രേസ് ആന്റണി പങ്കുവെച്ച ചിത്രത്തിന് രസകരമായ കമന്റുകളും വരുന്നുണ്ട്. അതിൽ ഒരു കമന്റ് ഇങ്ങനെയാണ് ” സാനിയ ഈയ്യപ്പനെ റോൾ മോഡൽ ആക്കുകയാണോ എന്നാണ് ചിലർ ചോദിക്കുന്നത്” ഇതിന് കാരണമായി ആളുകൾ പറയുന്നത് ഇങ്ങനെ, സ്നേഹം കൊണ്ട് പറയുകയാണ് സാനിയ ഈയ്യപ്പനെ റോൾ മോഡൽ ആക്കരുത് ഇത്തരത്തിലുള്ള കമന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

താരത്തിന്റെ വസ്ത്രധാരണ രീതിയാണ് ഇത്തരത്തിലുള്ള കമന്റ് വരാൻ കാരണം. പക്ഷെ തിരിച്ചൊരു മറുപടിയും താരം നൽകിയിട്ടില്ല ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ റാഗിംഗ് സീനിലൂടെയാണ് ഗ്രേസ് ആന്റണിയെ പ്രേക്ഷകർ ഏറ്റെടുത്തത്. ഈയടുത്ത് മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിലും മികച്ച അഭിനയം ഗ്രേസ് ആന്റണി കാഴ്ചവച്ചത്.

Comments are closed.