Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടൻ റാം ഷൂട്ട് തീർത്ത് ദൃശ്യം 3 ബോളിവുഡിൽ ചർച്ചകൾ ഇങ്ങനെ

ഇപ്പോൾ ബോളിവുഡ് പ്രേക്ഷകർ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യം ദൃശ്യം എന്ന സിനിമയെ കുറിച്ചും സിനിമയുടെ സംവിധായകനെ കുറിച്ചും ആണ് , ബോളിവുഡിന് ഇനിയും അത് പൂർണ്ണമായും സാധിച്ചിട്ടില്ല. അക്ഷയ് കുമാർ, ആമിർ ഖാൻ ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ തകർച്ച നേരിട്ടപ്പോൾ ബോളിവുഡിന് ആശ്വാസം പകർന്നത് ഭൂൽ ഭുലയ്യ 2, ബ്രഹ്‍മാസ്ത്ര തുടങ്ങി ചുരുക്കം ചിത്രങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴിതാ ബോളിവുഡിന് ഏറെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്‍തിരിക്കുന്ന ദൃശ്യം 2 ആണ് അത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൻറെ ഒഫിഷ്യൽ റീമേക്ക് തന്നെയാണ് ഈ ചിത്രം. എന്നാൽ ഈ ചിത്രം ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് .

 

 

എന്നാൽ ഈ ചിത്രം വളരെ വലിയ ഒരു വിജയം തന്നെ ആണ് ഉണ്ടാക്കിയത് , മികച്ച ഒരു കഥയും മികച്ച ഒരു സംവിധായകനും സിനിമയെ വലിയ ഒരു വിജയത്തിലേക്ക് നയിച്ചു , ഈ ചിത്രം ഹിന്ദിയിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ സംസാരിച്ചതും ജിത്തു ജോസഫ് എന്ന സംവിധായകനെ കുറിച്ച് ആണ് , പ്രേക്ഷകരുടെ എല്ലാം ആവശ്യം ദൃശ്യം 3 എന്ന ചിത്രം വരണം എന്നും അത് ജിത്തു ജോസഫ് തന്നെ ഹിന്ദിയിൽ റീമാകെ ചെയ്യണം എന്ന് തന്നെയാണ് , എന്നാൽ ഇപ്പോൾ മോഹൻലാലിനെ റാം ആണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത് ,എന്നാൽ ആ ചിത്രത്തിന് വേണ്ടി തന്നെ ആണ് എല്ലാവരും കാത്തിരിക്കുന്നത് , എന്നാൽ ഈപോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്ന വാർത്തകളും വരുന്നു , എന്നാൽ അത് കഴിഞ്ഞു ദൃശ്യം 3 എന്ന സിനിമയെ കുറിച്ച് ചർച്ചകൾ ഉണ്ടാവും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.