മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിപ്പിക്കാൻ ഇവർ എത്തുന്നു ,

മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഡിസംബർ 16 ന് വരാൻ ഇരിക്കുന്ന തിയേറ്റർ റിലീസ് തന്നെ ആണ് , ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടടിച്ച ജെയിംസ് കാമറൂണ്‍ സിനിമയായ അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 7500 കോടിരൂപയാണ് ചിത്രത്തിന്റെ ചിലവായി കണക്കാക്കുന്നത്. അടുത്തവര്‍ഷം ഡിസംബര്‍ 17ന് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. വലിയ ഒരു പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് ഇത് , സിനിമയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ് ചിത്രീകരിക്കുന്നത്. സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന,

 

സിഗോര്‍ണി വീവര്‍ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കള്‍.2009ല്‍ നാലര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനെത്തിയ അവതാര്‍ 2.7 ദശലക്ഷം ഡോളറാണ് തീയേറ്ററുകളില്‍ നിന്നും വാരിയത്. അവതാര്‍ 2വില്‍ നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരുക്കങ്ങൾ തന്നെ ആണ് തിയേറ്ററിൽ നടത്തുന്നത് , മികച്ച ഒരു ദൃശ്യ അനുഭവം തന്നെ അനുഭവിച്ചു അറിയേണ്ട ഒരു ചിത്രം തന്നെ ആണ് , എന്നാൽ ഈ സിനിമയുടെ കൂടെ മറ്റൊരു ദൃശ്യ വിസമയം കൂടി കാണാൻ കഴിയും എന്ന് തന്നെ ആണ് പറയാൻ കഴിയുന്നത് , മോഹൻലാൽ സംവിധാനം ചെയുന്ന ബറോസ് എന്ന സിനിമയുടെ ട്രൈലെർ അല്ലെങ്കിൽ ടീസർ പുറത്തു വരും എന്ന് ആണ് പറയുന്നത് , എന്നാൽ വളരെ പ്രതികശയോടെ ആണ് നോക്കി കാണുന്നത്

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →