ഇടഞ്ഞ കാളിദാസനിൽ നിന്നും പാപ്പാൻ വിനോദിനേ മാറ്റി മാമ്പി ചുമതലയേറ്റുവോ – Kalidasan Elephant Kerala

Kകാളിദാസൻ എന്ന പേര് കേൾക്കാത്ത പൂരപ്രേമികളോ, ആനക്കമ്പക്കാരോ ഉണ്ടാവില്ല. അത്രമേൽ പ്രസിദ്ധനായി കഴിഞ്ഞിരിക്കുന്നു കാളി എന്ന കാളിദാസൻ ,(Kalidasan Elephant Kerala) ആ പ്രൗഡ ഗംഭീരമായ വരവും നിലവും കാണാൻ കൊതിക്കാത്ത പൂരപ്രേമികൾ ഇന്ന് വളരെ ചുരുക്കംതൃശ്ശൂർ ജില്ലക്കാരനായ ഉയരക്കേമനാണ് ഗജസുന്ദരൻ ചിറക്കൽ കാളിദാസൻ, അന്നകര ചിറയ്ക്കൽ മധു ചേട്ടന്റെ പൊന്നോമന.ഒരുപാട് ആനകുട്ടികളും, പേരെടുത്ത ഗജവീരന്മാരും ഉണ്ടായിരുന്ന ആനത്തറവാട്. ഗുരുവായൂർ കീർത്തി, കുന്നംകുളം ശിവൻ, കൂടൽമാണിക്യം മേഘാർജ്ജുൻ അങ്ങനെ കുറെ ആനകുട്ടികൾ അവരൊക്കെ ഇവിടുന്ന് പോയവരാണ് .

 

ചിറയ്ക്കൽ ആനത്തറവാട്ടിലെ ഇന്നത്തെ യുവരാജാവാണ് കാളി എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന കാളിദാസൻ. എന്നാൽ ആ ആനയുടെ ഇപ്പോളത്തെ പാപ്പാൻ ആനയിൽ നിന്നും പാപ്പാൻപണി നിർത്തി ചുമതല ഒഴിഞ്ഞു എന്നാണ് പറയുന്നത് , അപ്രതീക്ഷിതം ആയി നടന്ന ഒരു അപകടത്തിൽ ആനയിൽ നിന്നും പാപ്പാന് വലിയ ഒരു പരിക്ക് സംഭവിക്കുകയും ചെയ്തു , എന്നാൽ അതിനു ശേഷം ആണ് സോഷ്യൽ മീഡിയയിൽ ആനയുടെപാപ്പാൻ ചുമതല ഒഴിഞ്ഞു എന്ന വാർത്ത വന്നത് , എന്നാൽ പരിക്കുകൾ ഉണ്ടായിട്ടു ആനയെയും കൊണ്ട് മറ്റൊരു പരിപാടിക്ക് ഈ പാപ്പാൻ പോയി എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോളും ആനയുടെ പാപ്പാൻ അയാൾ താനെന്ന ആണ് എന്നാണ് പറയുന്നത് എന്നാൽ ഇത് തെറ്റായ ഒരു വാർത്ത ആണ് എന്നാണ് എല്ലാവരും പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/cVvP_U-qJ1Y

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →