മലയാള സിനിമയിൽ കർശന നിയന്ത്രണം കൊണ്ട് വരാൻ പോവുന്നു

കൃത്യം ആയ ഒരു മാർഗ നിർദ്ദേശങ്ങൾ ഇല്ലത്തെ ആണ് മലയാള സിനിമ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് , നിർമ്മാതാക്കൾക്കും സംവിധായകരും നടന്മാർക്കും ഇടയിൽ  കരാർ ഉണ്ടക്കാൻ ആണ് തീരുമാനം , എന്നാൽ സിനിമ താരങ്ങളുടെ ഇടയിൽ പല പ്രശനങ്ങളും നില നിൽക്കുന്ന ഒന്ന് തന്നെ ആണ്  , സിനിമ പ്രെമോഷന് സിനിമ സെറ്റുകളിലെ  പെരുമാറ്റം , അഭിമുഖങ്ങൾ എന്നിവയെ കുറിച്ചുള്ള  കർശ്ശനം ആയ നിർദ്ദേശങ്ങൾ ആണ് അതിൽ ഉണ്ടാവുന്നത് ,  സമീപ കാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഈ ഒരു തീരുമാനം , ലൊക്കേഷനുകളിൽ സമയക്രമം പാലിക്കണം  ,

 

 

 

ലഹരി ഉപയോഗം പാടില്ല , സ്ത്രീ സുരക്ഷാ ഉറപ്പു വരുത്തണം , എന്നിങ്ങനെ ആണ് കരാറിലെ  പെരുമാറ്റ ചട്ടങ്ങൾ , എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇപ്പോൾ പറഞ്ഞു വരുന്നതും , എന്നാൽ കുറച്ചു കാലം മുൻപ്പ് പലതരത്തിൽ ഉള്ള പ്രശനങ്ങൾ നേരിട്ട  ഒരു മേഖല തന്നെ ആയിരുന്നു ശ്രീനാഥ്‌ ബസ്സിയെ സിനിമ മേഖല വിലക്കിയതും , അവതാരികയുടെ മോശം ആയി പെരുമാറി എന്ന ഒരു വാർത്ത വന്നത് ആണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പരിഗണിച്ചു ആണ്  ഈ പതിയ തീരുമാനം , ഉടൻ തന്നെ എല്ലാം നിലവിൽ വരും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →