തെലുങ്ക് കാർക്ക് ഇഷ്ടം ആയില്ല ഈ സിനിമ ചർച്ചകൾ ഇങ്ങനെ – Lucifer Movie Remake Mistakes

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി .സിനിമകൾക്ക് എല്ലാം തന്നെ കേരളത്തിൽ വലിയ വരവേൽപ്പ് ആണ് ലഭിക്കുന്നത്. ഒരുപക്ഷേ കേരളത്തിൽ ആദ്യമായി മാർക്കറ്റ് ഉണ്ടാക്കിയെടുത്ത തെലുങ്ക് താരം ആരാണ് എന്ന് ചോദിച്ചാൽ ചിരഞ്ജീവി എന്ന ഉത്തരം ആയിരിക്കും ലഭിക്കുക. എന്നാൽ ഇടക്കാലത്ത് ഇദ്ദേഹം സിനിമ ഉപേക്ഷിക്കുകയും മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും എന്നാൽ അവിടെ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം തിരിച്ച് സിനിമയിലേക്ക് എത്തുകയും എന്നാൽ ഇവിടെയും അദ്ദേഹത്തിൻറെ പരാജയം അല്ലാതെ മറ്റൊന്നും ലഭിക്കാത്ത അവസ്ഥയും വന്നു.Lucifer Movie Remake Mistakes

 

 

ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുകയാണ് ഇദ്ദേഹം . മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ കളക്ഷൻ റിക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ. എന്നാൽ തെലുങ്കിൽ ഈ ചിത്രം വാൻ  പരാജയം തന്നെ ആയിരുന്നു ,  എന്നാൽ അത് കഴിഞ്ഞു OTT  റിലീസ് ചെയ്തപോലും ചിത്രം  മോശം അഭിപ്രായം താനെന്ന ആയിരുന്നു വന്നത് . എന്നാൽ മലയാള സിനിമ പ്രേക്ഷകർ ഈ ചിത്രം കണ്ടപ്പോൾ മലയാള സിനിമ  വളരെ മോശം ആക്കി വെച്ച് എന്നാണ് പറയുന്നത് ,  മലയാളത്തിൽ നിന്നും വളരെ അതികം മാറ്റങ്ങൾ തന്നെ ആണ് ഈ ചിത്രത്തിന് ഉണ്ടായത്,  എന്നാൽ ഇതിനെ കുറിച്ചും  പ്രേക്ഷകർ വലിയ ചർച്ചകൾ തന്നെ ആണ് ചെയുന്നത് ,  വളരെ അതികം വ്യത്യസ്തതകൾ  തന്നെ ആണ് പ്രേക്ഷകർ എടുത്തു പറയുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →