Latest news and updates

ഇനിയും ദൃശ്യങ്ങൾ കൊണ്ട് വരാൻ ഒരുങ്ങുന്നു എന്നല്ലേ ഈ കേട്ടത് – Drishyam 2

മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നി സിനിമ മേഖലയെ രക്ഷിക്കാൻ ദൃശ്യം എന്ന സിനിമയുടെ വരവ് എക്കാലത്തും മികച്ചത് തന്നെ ആയിരുന്നു , ദൃശ്യം ഒന്നും രണ്ടും എല്ലാം വളരെ മികച്ച ഒരു സിനിമ തന്നെ ആണ് , എന്നാൽ ദൃശ്യം മലയാളത്തിലും ഹിന്ദിയിലും വളരെ മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് ,  അജയ് ദേവ്ഗൺ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2 ‘ തിയേറ്ററുകളിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്‌ക്രീൻ കൗണ്ടോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതൽ ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.അജയ് ദേവ്ഗൺ, ശ്രയ ശരൺ, തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. Drishyam 2

 

 

സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ബോളിവുഡ് ബോക്സ് മികച്ച ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയത് , എന്നാൽ ഈ സിനിമക്ക് മൂന്നും നാലും ഭാഗങ്ങൾ എല്ലാം വരണം എന്ന് തന്നെ ആണ് എല്ലാവരും പറയുന്നത് , അതുപോലെ തന്നെ തമിഴ് നിന്നും എത്തിയ കൈതി എന്ന ചിത്രം ഹിന്ദിയിൽ റമാകെ ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ബോല്ല എന്ന ചിത്രം ആണ് വരുന്നത് എന്നാണ് പറയുന്നത് , കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ടീസർ എത്തിയതും വളരെ വലിയ ചർച്ചകൾക്ക് വഴി വെച്ച്, അടുത്ത വർഷം ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് പറയുന്നത് ,

 

 

Comments are closed.