റോഡിലൂടെയുള്ള ഈ മത്സര ഓട്ടം നടത്തിയ ബസ്സുകൾ കണ്ടോ

വാഹനാപകടം ആശ്രെദ്ധ മൂലം ആണ് നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,

ഏറ്റവും കൂടുതൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ആണ് കുടുതകൾ ആയി അപകടത്തിൽ പെടുന്നത് , എന്നാൽ ഇപ്പോൾ വലിയ വാഹനങ്ങളുടെ അപകടവും കൂടിവരുന്നു , എന്നാൽ അങ്ങിനെ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് , ബസ്സുകൾ തമ്മിൽ ഉള്ള മത്സരങ്ങൾ ആണ് ഈ വീഡിയോയിൽ . എന്നാൽ ഇപ്പോൾ ബസ്സുകളുടെ മത്സര ഓട്ടം ഇന്ന് നമ്മളുടെ നാട്ടിൽ കാണുന്നത് , എന്നാൽ ഇങ്ങനെ അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ ആണ് നാളുടെ നാട്ടിൽ ഉള്ള മിക്ക ആളുകളൂം അതുകൊണ്ടു തന്നെ ആണ് അപകടങ്ങളുടെ ആഴവും കൂടുന്നത് , എന്നാൽ നിരവധി അപകടങ്ങൾ തന്നെ ആണ് ദിനംപ്രതി ഉണ്ടാവുന്നത് , എന്നാൽ ഈ വീഡിയോ അങ്ങിനെ ഉള്ളത് താനെന്ന ആണ് രണ്ടു ബസ്സുകൾ തമ്മിൽ മത്സര ഓട്ടം നടത്തുന്ന ഒരു വീഡിയോ ആണ് , അപകടം നിറഞ്ഞ ഒരു കാര്യം താനെന്ന ആണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →