പ്രശസ്ത നടിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ദിൽഷ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഒരു സാധാരണ മത്സരാർത്ഥിയായി എത്തിയ വ്യക്തിയായിരുന്നു ദിൽഷ പ്രസന്നൻ. അതിനുമുമ്പ് ഡി ഫോർ ഡാൻസ് വേദിയിൽ കണ്ടവർക്ക് മാത്രമായിരുന്നു താരത്തെ പരിചയമുണ്ടായിരുന്നത്. എന്നാൽ വമ്പന്മാരായ പലർക്കെതിരേയും തന്റേതായ ശൈലിയിലൂടെ മത്സരിച്ച് മുന്നേറിയ താരം ഒടുവിൽ ബിഗ് ബോസ് വിന്നർക്കുള്ള കപ്പുമായിട്ടാണ് ഷോയിൽ നിന്നും പടിയിറങ്ങിയത്. ബിഗ് ബോസ്സിൽ ബ്ലേസ്ലിയും ആയി ഉള്ള ചെറിയ പിണക്കം കാരണം കഴിഞ്ഞ ദിവസം ദിൽഷാ കരയുകയുണ്ടായി ബ്ലേസ്ലി പ്രണയമായിട്ടുള സംസാരിച്ചതിന് തുടർന്നു ആണ് ദിൽഷാ കരഞ്ഞത് ,
എന്നാൽ റോബിന് വലിയ ദേഷ്യം തോന്നാറുണ്ട് എന്നും റോബിൻ പറഞ്ഞു , എന്നാൽ ഇപ്പോൾ ദിൽഷയുടെ കണ്ണുനീർ കണ്ട റോബിൻ തന്റെ ഇൻസ്റാഗ്രാമിലൂടെ ദില്ഷാക്ക് ഒരു സന്ദേശം ചെയുകയും ചെയ്തിരുന്നു ,കഴിഞ്ഞ ദിവസം ദിൽഷാ റോബിൻ മിസ് ചെയുന്നു എന്നും കണ്ണ് നിറയുകയും ചെയ്തതാണ് , എന്നാൽ റോബിൻ ദിൽഷയെ സ്വാന്തമാകാം എന്ന ലക്ഷ്യത്തിൽ ആണ് ഇരിക്കുന്നത് , എന്നാൽ ഇപ്പോൾ ദില്ഷായും ബ്ലെസ്സലിയും തമ്മിൽ ഉണ്ടായ ഒരു ചർച്ചക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ദില്ഷാ എന്നാൽ പ്രേക്ഷകർക്ക് ഇത് വലിയ ഒരു ചർച്ച ആക്കി മാറ്റുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,