Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മുംബൈയിൽ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി താര ദമ്പതികൾ – Virat Kohli And Anushka Sharma Bought A New Luxury Flat

വിരാട് കോഹ്ലിയുടെയും അനുഷ്ക്കയുടെയും അടുത്തിടെ വാങ്ങിയ മുംബൈയിലെ ആഡംബര ഫ്ലാറ്റിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിലെ അലിബാഗിൽ ആണ് താരങ്ങൾ പുതിയ ആഡംബര വീട് സ്വന്തമാക്കിയത്.(Virat Kohli And Anushka Sharma Bought A New Luxury Flat)

ഈ വില്ലയുടെ അകത്തള കാഴ്ചകളും താരങ്ങൾ ഇതിനോടകം തന്നെ പങ്കു വെച്ചിട്ടുണ്ട്. സൂസൻ ഖാനും കേപ് ടൗണിലെ ആർക്കിടെക്ചർ കമ്പനിയും ചേർന്നാണ് വീടിന്റെ രൂപകല്പന നടത്തിയിരിക്കുന്നത്. നാലു മുറികൾ ഉള്ള വില്ല ലക്ഷ്വറി വെനൽസ് കമ്പനിയായ ആവാസ് വെൽനസിന്റെയാണ്. ആദ്യത്യ കിലച്ചന്ദ് ആണ് ആവാസ് വെൽനസിന്റെ ഉടമ.

ഇക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള രീതിയിലാണ് വില്ല നിർമ്മിച്ചിരിക്കുന്നത്. 10 സീറ്റുള്ള ഡൈനിങ് ഹാൾ,ടേബിൾ ഗ്ലാസ് ചുമര് കൊണ്ട് വേർതിരിച്ച വിശാലമായ ലിവിങ് റൂം, മൾട്ടി -കുസിൻ കഫെ,ജോഗിംഗ് ട്രാക്ക് , സ്പാ, പൂൾ തുടങ്ങിയ എല്ലാം അടങ്ങിയതാണ് അനുഷ്കയുടെയും കോഹ്ലിയുടെയും പുതിയ അത്യആഡംബര വില്ല. 13 കോടിക്ക് ഇടയിലാണ് വില്ലയുടെ മൂല്യം എന്നാണ് എക്കണോമിക് ടൈംസ് പറയുന്ന റിപ്പോർട്ട് .

നാലു കിടപ്പൂ റൂമുകളാണ് വീടിനുള്ളത്, വീടിനുള്ളിൽ രണ്ട് കാർ ഗ്യാരേജുകൾ,4 കുളിമുറികൾ,ഔട്ട്ഡോർ ഡൈനിങ് സ്റ്റാഫ് ക്വാട്ടേഴ്‌സ്,തുടങ്ങിയവയും വീടിനകത്തുണ്ട്

മുൻപ് താരങ്ങൾ അലിഗ ബാഗിൽ 20 കോടി രൂപയ്ക്ക് സ്ഥലം വിരാട് കോഫിയും അനുഷ്കയും ചേർന്ന് വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്തിടെ മുംബൈയിലെ ഒരു ബംഗ്ലാവിന്റെ ഒരു ഭാഗവും താരം പാട്ടത്തിന് എടുത്തിരുന്നു.പുതിയ റസ്റ്റോറന്റ് വൺ 8 കമ്മ്യൂണിനായി ഇത് കോഹ്ലി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

Comments are closed.